Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന മെഡിക്കൽ കോളജ് ദുരന്തം



ലണ്ടൻ: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കോട്ടയം മെഡിക്കൽ കോളജിൽ ഇന്ന് ഉണ്ടായ ദുരന്തം സർക്കാരിൻ്റെയും ഹോസ്പിറ്റൽ മേലധികാരികളുടെയും ഗുരുതരമായ അനാസ്ഥയാണന്നും അപകടം നടന്ന് സ്ഥലത്തെത്തിയ മന്ത്രി ശ്രീമതി, വീണയും ജോർജ്ജ് ശ്രീമാൻ ,വാസവനും എത്ര നിരുത്തര വാദിത്തകരമായലാഹവത്തോടെയാണ് ഈ ദുരന്തത്തെ നോക്കിക്കണ്ടതും ന്യായീകരിച്ചതും ഹോസ്പിറ്റൽ മേലധികാരികൾക്കു് ഓശാന പാടി സാധാരണക്കാരൻ്റെ ജീവന് പുല്ലുവില കൽപ്പിക്കുന്ന ഇത്തരക്കാരെ പരസ്യമായി വിജാരണ ചെയ്യേണ്ട കാലം വിദൂരമല്ലന്നും കോൺഗ്രസ്സിൻ്റെ യു കെ യിലെ മുതിർന്ന നേതാവു് , കെ കെ ,മോഹൻ ദാസ് പറഞ്ഞു

സംഭവത്തിൽ അദ്ദേഹം അനുശോചനം രേഘപ്പെടുത്തി സംഭവസ്ഥലത്തെത്തിയ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണനും ,ശ്രീ ചാണ്ടി ഉമ്മനും നടത്തിയ പരിശ്രമ ഭലമായി മണ്ണിനടിയിൽ നിന്നും രണ്ടു പേരെ പുറത്തെടുപ്പിക്കാൻ കഴിഞ്ഞെങ്കിലും ഒരാൾ മരണപ്പെട്ടു! ലജ്ജിപ്പിക്കുന്ന കേരളമേ….. മനസാക്ഷിയെ നടുക്കിയ ഈ സംഭവത്തെ ആർക്കും ന്യായീകരിക്കാൻ കഴിയില്ല രോഗപീഡകളിൽ ജീവൻ രക്ഷിക്കാൻ വേണ്ടിയും രോഗത്തിന് ആശ്വാസം തേടി എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിചാരണ ഇല്ലാത്ത ശിക്ഷയാണോ ഇത് രോഗിയായി എത്തുന്ന ആശുപത്രി തന്നെ ജീവനെടുക്കുന്നത് ഇതെത്ര പൈശാകികം ഇതിനു വേണ്ട അടിയന്തര നടപടികൾ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകണം നഷ്ടപരിഹാരവും ആശുപത്രിയിൽ വേണ്ടത്ര സുരക്ഷ ഉറപ്പാക്കാൻ ഗവൺമെൻ് തയ്യാറാകണം അതിന് വേണ്ട മേൽ നടപടികൾ നടത്താൻ കഴിയണം


Read Previous

തദ്ദേശ തെരഞ്ഞെടുപ്പ് “സെമി ഫൈനല്‍”, അടുത്ത വര്‍ഷം കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ്

Read Next

മലയാളത്തില്‍ എത്രയോ വാര്‍ത്താ ചാനലുകള്‍ വന്നിട്ടും പോയിട്ടുമുണ്ട്. അപ്പോഴൊക്കെയും ഒന്നാം സ്ഥാനം കുത്തകയായി കൈയ്യടക്കി വെച്ചിരുന്നത് ഒരേയൊരു വാര്‍ത്താ ചാനലാണ് മൂക്കും കുത്തി മൂന്നാം സ്ഥാനത്ത്, ചരിത്ര വീഴ്ചയുമായി ഏഷ്യാനെറ്റ് ന്യൂസ്, അടിച്ച് കയറി വന്ന് 24 ന്യൂസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »