Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം, കരുനാഗപ്പള്ളി സ്വദേശി കുവൈത്തിൽ നിര്യാതനായി


കുവൈത്ത് സിറ്റി: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി തെക്കേവെങ്കടക്കൽ ഉണ്ണികൃഷ്ണപിള്ള ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ജോലി സ്ഥലത്ത് വെച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്.

കുവൈത്തിലെ ബദർ അൽ മുല്ല കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: ബാലകൃഷ്ണ പിള്ള. മാതാവ്: രാജമ്മ. അർച്ചനയാണ് ഭാര്യ. മകൾ: ഉത്ര. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കു മെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Read Previous

പതിനൊന്നാമത് യോഗാദിനാഘോഷം: ദിശ യോഗ മീറ്റ് 2025, ഇന്ത്യൻ എംബസി റിയാദ് കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം കൗൺസിലർ വൈ.സാബിർ ഉദ്‌ഘാടനം ചെയ്തു

Read Next

സ്വന്തമായി വീടില്ലാത്ത കുവൈത്ത് കെഎംസിസി അംഗങ്ങൾക്ക് ‘നന്മ ഭവന പദ്ധതി’ പ്രവർത്തനോദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »