Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പിൻഗാമിയെ നിശ്ചയിക്കാൻ ദലൈലാമയെ അനുവദിക്കില്ലെന്ന് ചൈന, ഇന്ത്യ ദലൈലാമയുടെ തീരുമാനത്തിന് ഒപ്പമെന്ന് കേന്ദ്രമന്ത്രി


ദില്ലി : ടിബറ്റന്‍ ബുദ്ധമതത്തിന്റെ പാരമ്പര്യത്തിന് തുടര്‍ച്ചയുണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമ മിട്ടാണ് പിൻഗാമിയുണ്ടാകുമെന്ന് ദലൈലാമ പ്രഖ്യാപിച്ചത്. എന്നാൽ പിൻഗാമിയെ നിശ്ചയിക്കാൻ ദലൈ ലാമയെ അനുവദിക്കില്ലെന്ന് ആവർത്തിക്കുകയാണ് ചൈന. പിൻഗാമിയെ നിശ്ചയിക്കാൻ ദലൈലാമക്ക് അധികാരമില്ലെന്നും 700 വർഷത്തെ പാരമ്പര്യത്തെ വ്യക്തിപരമാക്കാനാവില്ലെന്നും ഇന്ത്യയിലെ ചൈനീ സ് അംബാസിഡർ സു ഫെയ് ഹോങ് വ്യക്തമാക്കി.

തനിക്ക് പിന്‍ഗാമിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചതിന് ഒപ്പം ഇനിയും ഏറെ നാള്‍ ജിവിക്കാന്‍ താല്‍പര്യമു ണ്ടെന്നും ദലൈലാമ വ്യക്തമാക്കിയയോടെ പിൻഗാമിയുടെ കാര്യത്തിൽ ഉടന്‍ തീരുമാനം വരാന്‍ സാധ്യതയില്ലെന്നാണ് സൂചന. ടിബറ്റിന് പുറത്ത് നിന്നുള്ള ആളാകാനുള്ള സാധ്യതയിലേക്കും ലാമ വിരല്‍ ചൂണ്ടിയിരുന്നു. മറ്റാര്‍ക്കും ഇക്കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് ദലൈലാമ വ്യക്ത മാക്കിയതോടെ അവകാശവാദവുമായെത്തിയ ചൈനയെ പടിക്ക് പുറത്ത് നിര്‍ത്തിക്കഴിഞ്ഞു. എന്നാൽ ഇന്ത്യ ദലൈലാമക്ക് ഒപ്പമാണ്. ലൈലാമയെടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും രാജ്യം നില്‍ക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.

ധരംശാലയില്‍ ദലൈലാമയുടെ തൊണ്ണൂറാം ജന്മദിന പരിപാടികള്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി,യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ തുടങ്ങിയവര്‍ ദലൈലാമക്ക് ജന്മദിനാശംസ കള്‍ നേര്‍ന്നു.


Read Previous

എഡ്ജ്ബാസ്റ്റണില്‍ ചരിത്ര വിജയം നേടി ഇന്ത്യ ; ഇംഗ്ലണ്ടിനെ 336 റണ്‍സിന് തകര്‍ത്തു, അഞ്ച് മത്സര പരമ്പരയില്‍ ഒപ്പത്തിനൊപ്പം

Read Next

എഫ് 35’ല്‍ ചോദ്യങ്ങളുമായി സന്ദീപ് വാര്യര്‍; ട്രോളുകള്‍ക്ക് അപ്പുറം സംശയം ഉണര്‍ത്തുന്നു; ആശങ്കയും, ‘എന്തുകൊണ്ട് ഇന്ത്യന്‍ സൈന്യത്തിലെ വിദഗ്ധര്‍ക്ക് വിമാനം പരിശോധിക്കാന്‍ അനുമതി ലഭിച്ചില്ല, കേന്ദ്രസർക്കാരിന് മൗനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »