Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൂരങ്ങള്‍ക്ക് ആനയും, ആന ചമയവും നല്‍കി; 99ാം വയസില്‍ പാര്‍വതി അമ്മാള്‍ അന്തരിച്ചു


തൃശൂര്‍, പാലക്കാട് ജില്ലകളിലെ പൂരങ്ങള്‍ക്ക് ആനയും, ആന ചമയവും നല്‍കിയ പാര്‍വതി അമ്മാള്‍(99) അന്തരിച്ചു. സംസ്‌കാരം നാളെ(10-7-2025) ഉച്ചകഴിഞ്ഞ് 2 മണിക്ക് തൃശൂര്‍ എം. ജി റോഡ് ബ്രഹമണ സമൂഹം ശ്മശാനത്തില്‍

120 വര്‍ഷം പഴക്ക മുള്ള തൃശൂര്‍ കെ. എന്‍ വെങ്കിട്ടാദ്രി ആന്‍ഡ് കമ്പനി ഉടമയായിരുന്നു. തൃശൂര്‍ മാരാര്‍ റോഡിലെ ഗണപതി നിവാസ് ആന ഉടമകളുടെയും, പൂരകമ്മറ്റിക്കാരുടെയും താവളമായിരുന്നു. മകന്‍ രാജു സ്വാമിയും പാര്‍വതി അമ്മാളിനൊപ്പമുണ്ടായിരുന്നു.

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ ദേവസ്വം വാങ്ങുന്നത് പാര്‍വതി അമ്മാളിന്റെ കയ്യില്‍ നിന്നാണ്. ദേവസ്വം ബോര്‍ഡില്‍ ഉദ്യോഗമുണ്ടായിരുന്ന അച്ഛന്‍ ഗണപതി അയ്യര്‍ നടത്തിവന്നിരുന്ന സ്ഥാപനം പിന്നീട് പാര്‍വതി മാമി ഏറ്റെടുത്തു, പിന്നീട് മകന്‍ രാജു സ്വാമിയെ ഏല്‍പ്പിക്കുകയുമായിരുന്നു.


Read Previous

ഇന്ത്യ-സൗദി അറേബ്യ സംയുക്ത ജ്വല്ലറി എക്‌സ്പോ ‘സാജെക്‌സ് 2025, സെപ്റ്റംബർ 11 മുതൽ 13 വരെ, റിയാദില്‍ നടന്ന കർട്ടൻ റൈസർ ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഉത്ഘാടനം ചെയ്തു

Read Next

യാത്രക്കാരുടെ ബാഗേജുകളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലയില്‍ ലഹരിവസ്തുക്കള്‍; കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട; നിരവധി പേർ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »