Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വാഹനാപകടം; കാസർകോട് സ്വദേശി ദുബൈയിൽ മരണപെട്ടു.


ദുബൈ: അബുദാബി റോഡില്‍ ഉണ്ടായ വാഹനാപകടത്തിൽ കാസർകോട് നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗർ ബദ്‌രിയ്യ മൻസിലിൽ അയ്യൂബ് അൻസാരി(43) മരണപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റൊരാൾക്കു പരുക്കേറ്റു.

ദുബൈയിൽനിന്ന് അബുദാബിയിലേക്കു കാറിൽ പോകുമ്പോൾ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം സംഭവിച്ചത്. അബുദാബിയിലെ കമ്പനിയിൽ പിആർഒ ആയി ജോലി ചെയ്തുവരുകയായിരുന്നു പി.എം.അബ്ദുൽ ഖാദറിർ – നഫീസ ദമ്പതികളുടെ മകനാണ് മരണപെട്ട അയൂബ് അന്‍സാരി

ഭാര്യ: ഫാത്തിമത്ത് തസ്നി. മക്കൾ: മുഹമ്മദ് ആലിം, ആയിഷ ആസ്ഹ. സഹോദരങ്ങൾ: മഹമൂദ്, ഹമീദ്, നാസർ, ബഷീർ, ശമീമ ,റഫീഖ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ട് പോയി ഖബറടക്കും


Read Previous

ഇറാഖിലെ വാസിത് പ്രവിശ്യയിലെ ഹൈപ്പർമാർക്കറ്റിൽ വൻ തീപിടുത്തം: 50 പേർ മരിച്ചു

Read Next

മലപ്പുറം സ്വദേശിനി ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »