Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൂവാറ്റുപുഴ നിയോജകമണ്ഡലം ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസ്‌ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍


റിയാദ് : ലോകത്താകമാനമുള്ള എറണാകുളം ജില്ലയിലെ മുവാറ്റുപുഴ മണ്ഡലത്തിലെ പ്രവാസികളായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസ്‌ കമ്മിറ്റിക്ക് പുതിയ നേത്രുത്വ ത്തെ തെരഞ്ഞെടുത്തു. ജോൺസൺ മാർക്കൊസ് -സൗദി അറേബ്യ (പ്രസിഡന്റ്‌),ജോമി ജോൺ-കാനഡ (ജനറൽ സെക്രട്ടറി),ജിബിൻ മാത്യു- കാനഡ (ട്രഷറർ), മൈ‌തീൻ പനക്കൽ- സൗദി അറേബ്യ (രക്ഷാ ധികാരി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

മൂവാറ്റുപുഴ നിയോജകമണ്ഡലം ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ ജോൺസൺ മാർക്കൊസ് -സൗദി അറേബ്യ (പ്രസിഡന്റ്‌),ജോമി ജോൺ-കാനഡ (ജനറൽ സെക്രട്ടറി),ജിബിൻ മാത്യു- കാനഡ (ട്രഷറർ),എന്നിവര്‍

വൈസ് പ്രസിഡന്റുമാരായി ജോജോ ജോർജ്, ബിൻസ് വട്ടപ്പാറ (സൗദി അറേബ്യ ),ജോയിൻ്റ് സെക്രട്ടറി മാരായി ജിയോ ബേബി (യുഎഇ), റ്റോബിൻ റോയ് (യു എ ഇ ),ജോയിന്റ് ട്രഷററായി അജീഷ് ചെറുവട്ടൂർ (സൗദി അറേബ്യ ), ചാരിറ്റി വിംഗ് & ഇലക്ഷൻ കോഡിനേറ്റർ – ബോബിൻ ഫിലിപ്പ് (യു കെ) എന്നിവരെയും തിരഞ്ഞെടുത്തു.

പ്രവര്‍ത്തക സമിതി അംഗങ്ങളായി ബേസിൽ ജോൺ (യു എ ഇ), ബേസിൽ നെല്ലിമറ്റം (ബെഹറിൻ) . ബിജു വർഗീസ് (യു കെ), ജാഫർ ഖാൻ (സൗദി അറേബ്യ ), സിജോ ഡേവിഡ് (അയർലൻഡ്), മൊയ്തീൻ ഖുറേഷി (യു എ ഇ), 7. ജിബിൻ ജോഷി (യു എ ഇ), . അനിൽ പോൾ (ഒമാൻ), ജോമി ജോസ് കോട്ടൂർ (അയർ ലണ്ട്), സംജാദ് മുവാറ്റുപുഴ (സൗദി അറേബ്യ), ജോബി കുര്യാക്കോസ് (അൽഐൻ, യുഎഇ )
ഇബ്രാഹിം ഹൈദ്രോസ് (സൗദി അറേബ്യ).ജോബി ജോർജ് (സൗദി അറേബ്യ), റിഷാദ് മൊയ്‌ദീൻ (ഖത്തർ)
15. ആൽബിൻ ജോൺ (യു എ ഇ), ജെസ്വിൻ കൂവലൂർ (ജർമ്മനി) എന്നിവരെയും തെരഞ്ഞെടുത്തു


Read Previous

കിണറ്റില്‍ മുങ്ങിത്താഴ്ന്ന് മാന്‍കുഞ്ഞ്; സിപിആറും കൃത്രിമ ശ്വാസവും നല്‍കി ജീവന്‍ രക്ഷിച്ച് വനംവകുപ്പ്

Read Next

പി. സി. ഡബ്ല്യു. എഫ് ദമ്മാം സൗജന്യ മെഡിക്കൽ ക്യാമ്പും, ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »