Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊതുപരിപാടിക്കിടെ വെടിവെപ്പ്, സൗദി യുവാവ് അറസ്റ്റില്‍


റിയാദ്: പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ് പിടിയിൽ. റിയാദിന് സമീപം അല്‍ഖർജ് പട്ടണത്തിൽ നടന്ന സാമൂഹിക പരിപാടിക്കിടെയാണ് ഇയാൾ തോക്കുമായെത്തി പരസ്യമായി വെടിയുതിർത്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചു.

വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിൽ കുടുങ്ങിയത്. അറസ്റ്റിലായ പ്രതിയെ മേൽനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.


Read Previous

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു; പതിവ് വ്യായാമത്തിനിടെ കുഴഞ്ഞുവീണു, മലയാളി ഡോക്ടർ ദുബൈയില്‍ നിര്യാതനായി

Read Next

പൈതൃക നഗരത്തിലെ ദറഇയ അരീന പദ്ധതി: 74,000 ചതുരശ്ര മീറ്റർ വിസ്തൃതി, നിർമാണത്തിന് 575 കോടി റിയാലിന്‍റെ കരാറായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »