Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി ന്യൂസനയ്യ ഏരിയ ഒൻപതാമത് സമ്മേളന ലോഗോ പ്രകാശനം ചെയ്‌തു


റിയാദ് : പന്ത്രണ്ടാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ന്യൂസനയ്യ ഏരിയ ഒൻപതാമത് ഏരിയ സമ്മേളനം ഓഗസ്റ്റ് 8ന് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.ന്യൂസനയ്യഏരിയ പ്രസിഡന്റ്‌ നിസാർ മണ്ണഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന ലോഗോ പ്രകാശനാ ചടങ്ങിൽ കേളി കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ ചാർജ് കാരനുമായ ഷാജിറസാഖ് ഏരിയ സെക്രട്ടറി ഷിബു തോമസിനു കൈമാറി ക്കൊണ്ട് ലോഗോ പ്രകാശനം ചെയ്തു.

ഏരിയ രക്ഷാധികാരി കൺവീനർ ബൈജു ബാലചന്ദ്രൻ , ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ താജുദീൻ,അബ്ദുൽകലാം,അബ്ദുൽനാസർ,ഷാമൽരാജ്,സജീഷ്,സതീഷ്‌കുമാർ,മധുഗോപി, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷൈജു ചാലോട്,കരുണാകരൻ മണ്ണടി ,രാജേഷ് കുമാർ,ബേബിചന്ദ്രകുമാർ എന്നിവർ അഭിവാദ്യംചെയ്ത് സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ തോമസ് ജോയി സ്വാഗതവും സംഘാടകസമിതികൺവീനർ രാജേഷ് ഓണക്കുന്ന് നന്ദിയും പറഞ്ഞു.


Read Previous

ഉന്നത വിദ്യാഭ്യാസ മേഖല തകർക്കാനുള്ള ശ്രമം ചെറുക്കും; വി. വസീഫ്

Read Next

കേളി ഉമ്മുൽഹമാം ഏരിയ സമ്മേളനം ഓഗസ്റ്റ് 22 ന്. 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »