Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വി.എസ്. പോരാളികളുടെ പോരാളി: മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ.


ജിദ്ദ: മുൻ മുഖ്യമന്ത്രിയും സമുന്നത രാഷ്ട്രീയ നേതാവുമായിരുന്ന വി.എസ്.അച്യുതാനന്ദൻ്റെ നിര്യാണ ത്തിൽ മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ കമ്മിറ്റി അനുശോചിച്ചു. മലയാളം മിഷൻ്റെ സ്ഥാപക നേതാവായ വി.എസ് കേരളത്തിൻ്റെ സമര പാരമ്പര്യത്തിൻ്റെ ഉജ്വല പ്രതീകവും പോരാളികളുടെ പോരാളിയുമായിരുന്നെന്ന്ചാപ്റ്റർ കമ്മിറ്റിയുടെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പ്രവാസി വിഷയങ്ങളിൽ നിരന്തരം ഇടപെടുകയും പ്രവാസി ക്ഷേമ പദ്ധതികൾക്ക് അടിത്തറയിടുകയും ചെയ്ത അദ്ദേഹത്തിൻ്റെ വിയോഗം ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് കനത്ത നഷ്ടമാണ്. മലയാളിക്കും മലയാളത്തിനും പ്രിയങ്കരനായ വി.എസിൻ്റെ വിയോഗത്തിൽ അഗാധമായ ദുഖവും അനുശോചനവും ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.താഹ കൊല്ലേത്ത് (ചെയർമാൻ), ജോമോൻ സ്റ്റീഫൻ (സെക്രട്ടറി).പ്രദീപ് കൊട്ടിയം (പ്രസിഡൻ്റ്), ഷിബു തിരുവനന്തപുരം (കൺവീനർ), മലയാളം മിഷൻ
സൗദി അറേബ്യ ചാപ്റ്റർ കമ്മിറ്റി.


Read Previous

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലെ അവസാന കണ്ണിയും മാഞ്ഞു: അനുശോചിച്ച് ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദി റിയാദ്

Read Next

ബി.ഡി.കെ) സ്ഥാപകന്‍ വിനോദ് ഭാസ്കരന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »