ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ട നേടിയ നേതാവ്: സുബൈർ കുഞ്ഞു ഫൗണ്ടേഷൻ


റിയാദ് : മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് , അനിഷേധ്യ ജനപക്ഷ നേതാവ് എന്നീ നിലകളിൽ ജനഹൃദയങ്ങളിൽ സ്ഥായിയായ സ്ഥാനം നേടിയ വി എസ്സിനെ കേരളജനത എക്കാലവും നന്ദിയോടെ ഓർക്കുമെന്ന കാര്യത്തിൽ സംശയമില്ല. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന എല്ലാപേർക്കു മൊപ്പം സുബൈർ കുഞ്ഞു ഫൗണ്ടേഷനും അണിചേരുന്നു, ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് സുബൈർ കുഞ്ഞ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു


Read Previous

വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

Read Next

ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട്ടേക്ക് തിരിച്ചുവിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »