Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുഞ്ഞൂഞ്ഞോർമ്മയിൽ” ഉമ്മൻ ചാണ്ടി അനുസ്മരണം നാളെ റിയാദില്‍; ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കും


റിയാദ്: പുതുപള്ളി എംഎൽഎയും കോൺഗ്രസ് യുവ നേതാവുമായ ചാണ്ടി ഉമ്മൻ ഇന്ന് രാത്രി റിയാദിലെ ത്തും. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണത്തിൽ പങ്കെടുക്കുവാനാണ് അദ്ദേഹം റിയാദിൽ എത്തുന്നത്. പരിപാടിയുടെ ഭാഗമായി നാളെ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന “കുഞ്ഞൂഞ്ഞോർമ്മയിൽ” അനുസ്മരണ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് അദ്ദേഹം സംസാരിക്കും. ചടങ്ങിൽ റിയാദിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത് സംസാരിക്കും.

പരിപാടിയുടെ ഭാഗമായി വൈകിട്ട് 5 മണി മുതൽ പൊതുജനങ്ങൾക്കായി കാരിക്കേച്ചർ മത്സരം നടക്കും. അതോടൊപ്പം ജീവകാരുണ്യ രംഗത്ത് നാട്ടിലെ ഏറ്റവും മികവ് തെളീയിച്ച ജനപ്രതിനിധിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിൽ റിയാദ് ഒഐസിസി ഏർപ്പെടുത്തിയ “ഉമ്മൻ ചാണ്ടി സ്മൃതി പുരസ്ക്കാര” ജേതാവി നെ ചാണ്ടി ഉമ്മൻ ചടങ്ങിൽ പ്രഖ്യാപിക്കും. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രസംഗ മത്സര ത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. പരിപാടിയിലേക്ക് എല്ലാവരേ യും ക്ഷണിക്കുകയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറീയിച്ചു.


Read Previous

ഏഷ്യാ കപ്പിന് വേദിയാവുക യുഎഇ, ഇന്ത്യയുള്‍പ്പെടെ 8 ടീമുകള്‍ പങ്കെടുക്കും

Read Next

വെള്ളപ്പൊക്കത്തിന് സാധ്യത; മണിമലയാറ്റില്‍ ഓറഞ്ച് അലര്‍ട്ട്; മൊഗ്രാല്‍, പള്ളിക്കല്‍, പമ്പാ നദികളില്‍ യെല്ലോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »