Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രക്തസമ്മർദ്ദം: ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി റിയാദില്‍ മരണപ്പെട്ടു



റിയാദ്, റിയാദിലെ ശുമൈസിആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം അണ്ടൂർക്കോണം പുതുവൽ പുത്തൻവീട്ടിൽ ഷിബു (48) റിയാദിൽ മരണപ്പെട്ടു.രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

പരേതനായ അബ്ദുൽ മജീദിന്റെയും ലത്തീഫ നാഹൂറുമ്മയുടെയും മകനാണ് ഷിബു. ഭാര്യ സമീറ, മക്കൾ ഫാത്തിമ ഫസീല, ജാമാതാവ് ഷാജിർ. ഷാജി, ഷീബ എന്നിവർ സഹോദരങ്ങളാണ്. റിയാദ് ബത്ഹയിലെ ബഖാലയിൽ ജീവനക്കാരനായിരുന്നു.

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ ഐ സി എഫ് വെൽ ഫെയർ ടീം ഇബ്രാഹിം കരീമിന്റെയും റസാഖ് വയൽക്കരയുടെയും നേതൃത്വത്തിൽ
പൂർത്തിയാക്കി വരുന്നു


Read Previous

കെഎംസിസി ഫുട്ബോൾ: കോഴിക്കോടിനും ആലപ്പുഴക്കും തകർപ്പൻ ജയം, അതിഥിയായി ചാണ്ടി ഉമ്മന്‍ എം എല്‍ എ കളികളത്തിലെത്തി.

Read Next

കേളി ദവാദ്മി: അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »