Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി ഉമ്മുൽഹമാം ഏരിയ സമ്മേളനലോഗോ പ്രകാശനം ചെയ്തു.


റിയാദ്: കേളി കലാസാംസ്കാരിക വേദി  ഉമ്മുൽഹമാം ഏരിയയുടെ ആറാമത് സമ്മേളനലോഗാ പ്രകാശനം ചെയ്തു. ഏരിയ സമ്മേളന സംഘാടക സമിതി വൈസ് ചെയർമാൻ അബ്ദുൾ സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളി കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ ചാർജു കാരനുമായ സതീഷ് കുമാർ വളവിൽ ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖിന് കൈമാറി ലോഗോ പ്രകാശനം ചെയ്തു.

 ഉമ്മുൽഹമാം സൗത്ത് യൂണിറ്റ് അംഗം ഷമീം ആണ് ലോഗോ തയ്യാറാക്കിയത്. ഏരിയ രക്ഷാധികാരി സെക്രട്ടറി പി.പി ഷാജു, ഏരിയ ട്രഷറർ സുരേഷ് പി, ഏരിയ ജോ സെക്രട്ടറി അബ്ദുൾകലാം, ഏരിയ കമ്മിറ്റി അംഗം അനിൽ കുമാർ ഒ, സംഘാടക സമിതി കൺവീനർ വിപീഷ് രാജൻ എന്നിവർ ആശംസ കൾ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിൽ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങൾ പങ്കെടുത്തു.   പന്ത്രണ്ടാമത് കേളി കേന്ദ്രസമ്മേളത്തിന്റെ മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മത്സരിക്കാൻ താൽപര്യമുള്ള ടീമുകൾ 0508025938/0544172109 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്നും സംഘാടക സമിതി കൺവീനർ അറിയിച്ചു.ഏരിയ സമ്മേളനം ആഗസ്റ്റ് 22 ന് പി കെ മുരളി നഗറിൽ അരങ്ങേറും


Read Previous

കേരളത്തിൻ്റെ മഹാദുരന്തം: വയനാട് ഉരുൾപൊട്ടലിന് ഒരു വർഷം; ഓർമ്മകളിൽ ജൂലൈ 30

Read Next

വേർപിരിയാനായി അ​സാ​രി​യയും അ​സു​റയും ജ​മൈ​ക്ക​യി​ൽ നിന്ന് 16 മണിക്കൂറിലധികം യാത്ര  ചെയ്ത് റിയാദിലെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »