Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹിന്ദു വീടുകളില്‍ കയറിയാല്‍ ഇനി അടി ഉണ്ടാകില്ല, കാല്‍ വെട്ടിക്കളയും’: വയനാട്ടില്‍ പാസ്റ്ററെ കയ്യേറ്റം ചെയ്ത് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍; സ്വമേധയ കേസെടുത്ത് പൊലീസ്


സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ പാസ്റ്ററുടെ വാഹനം തടഞ്ഞ് ഭീഷണി പ്പെടുത്തി കയ്യേറ്റ ശ്രമം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സുല്‍ത്താന്‍ബത്തേരി പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യുക, സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല്‍ വെട്ടുമെന്നായിരുന്നു ബജ്‌രംഗദളിന്റെ ഭീഷണി. ബത്തേരി ടൗണി ല്‍വച്ച് പാസ്റ്ററുടെ വാഹനം തടഞ്ഞ് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഏപ്രിലില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

വെക്കേഷന്‍ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാന്‍ ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പോയ പാസ്റ്ററെയാണ് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. ഹിന്ദു വീടുകളില്‍ കയറിയാല്‍ ഇനി അടി ഉണ്ടാകില്ല. കാല്‍ വെട്ടിക്കളയും എന്ന് പാസ്റ്ററെ തടഞ്ഞുവച്ച് ഭീഷണി മുഴക്കുന്നതും വീഡിയയോയില്‍ കാണാം.


Read Previous

പൊലീസ് കാവലില്‍ ടി.പി വധക്കേസ് പ്രതികളുടെ പരസ്യ മദ്യപാനം; ദൃശ്യങ്ങള്‍ പുറത്തായതോടെ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Read Next

‘കന്യാസ്ത്രീകളെ അകത്താക്കിയതും പുറത്തിറക്കിയതും ആരാണെന്ന് ക്രൈസ്‌തവർക്ക് അറിയാം’; ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി ദീപിക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »