Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളം വികസനത്തിൽ ഇന്ത്യക്ക് മാതൃകയോ?” കേളി ഉമ്മുൽഹമാം ഏരിയ സെമിനാർ സംഘടിപ്പിച്ചു


റിയാദ്:കേളി കലാസാംസ്കാരിക വേദി  ഉമ്മുൽഹമാം ഏരിയയുടെ ആറാമത് സമ്മേളനത്തോടനുബ ന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. ‘കേരളം വികസനത്തിൽ ഇന്ത്യക്ക് മാതൃകയോ?’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഏരിയയിലെ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി പ്രവർത്തകർ പങ്കെടുത്തു.
ഏരിയ കമ്മിറ്റി അംഗം ശിഹാബുദ്ദീൻ കുഞ്ചിസ് മോഡറേറ്ററായി. ഉമ്മുൽഹമാം ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ വിപീഷ് രാജ് പ്രബന്ധം അവതരിപ്പിച്ചു, കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് മുഖ്യ പ്രഭാഷണം നടത്തി,

അബ്ദുസലാം, ആഷിക് എൻ.എസ്, മോഹനൻ മാധവൻ, സുധീൻ കുമാർ, അക്ബർ അലി, അനിൽ കുമാർ പുളിക്കേരിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു, ഏരിയ രക്ഷാധികാരി സെക്രട്ടറി പി പി ഷാജു, ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ്, ഏരിയ പ്രസിഡന്റ് ബിജു, ഏരിയ ട്രഷറർ സുരേഷ് പി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു, സംഘാടക സമിതി ചെയർമാൻ അബ്ദുൽ കലാം സ്വാഗതവും, വൈസ് ചെയർമാൻ അബ്ദുസലാം നന്ദിയും പറഞ്ഞു. കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളന ത്തിന് മുന്നോടിയായി ഓഗസ്റ്റ് 22നാണ് ഏരിയ സമ്മേളനം അരങ്ങേറുക.


Read Previous

വോട്ടര്‍പട്ടികയിലെ ക്രമക്കേട് , ബിഹാറിലെ’എസ്ഐആര്‍’; ഭരണപക്ഷത്തിനെതിരെ കൈകോര്‍ത്ത് ഇന്ത്യ സഖ്യം, അത്താഴ വിരുന്നില്‍ നേതാക്കള്‍ക്ക് മുന്നിലും കണക്കുകള്‍ നിരത്തി രാഹുല്‍

Read Next

വോട്ടര്‍ പട്ടിക ക്രമക്കേട്: : രേഖാമൂലം പരാതിയില്ലെങ്കിൽ രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, 5 ചോദ്യങ്ങളുമായി തിരിച്ചടിച്ച് രാഹുല്‍, കമ്മീഷൻ രാജ്യദ്രോഹം നടത്തുന്നു, വോട്ടർ ലിസ്റ്റില്‍ വ്യാപക ക്രമക്കേട് നടത്തിയത് എന്തിന്? ഡിജിറ്റൽ പതിപ്പുകൾ നൽകാത്തത് എന്ത്? മറുപടി തരാതെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിന്? 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »