Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും; എംബസിയിലും ചടങ്ങുകൾ, സ്വാതന്ത്ര്യ ദിനമാഘോഷിക്കാൻ ഒരുങ്ങി പ്രവാസികൾ


ദുബൈ:  ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ദുബൈ ബുർജ് ഖലീഫ കെട്ടിടം ഇത്തവണയും ത്രിവർണ്ണമണിയും. ഓഗസ്റ്റ് 15ന് യു എ ഇ സമയം രാത്രി 7.50നായിരിക്കും ബുർജ് ഖലീഫ ഇന്ത്യൻ പതാകയുടെ നിറമണിയുക. ഇന്ത്യൻ എംബസി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും.

യു എ ഇയിൽ തുടരുന്ന കനത്ത ചൂട് പരിഗണിച്ച് എംബസി ഉൾപ്പടെയുള്ള ഇന്ത്യയുടെ ഔദ്യോഗിക സ്ഥാപനങ്ങളിൽ പതാക ഉയർത്തൽ ചടങ്ങ് നേരത്തെയാക്കിയിട്ടുണ്ട്. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ 6.30ന് പതാക ഉയർത്തും. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 7.15നായിരിക്കും പതാക ഉയർത്തൽ. സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ രക്തദാനം ഉൾപ്പെടെയുള്ള വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ ഇതിനു മുൻപും ബുർജ് ഖലീഫയിൽ ഇന്ത്യൻ പതാക പ്രദർശിപ്പിച്ചിരുന്നു. ഇത്തവണയും ബുർജ് ഖലീഫ ത്രിവർണമണിയുന്നതിന് സാക്ഷികളാകാൻ സ്വാതന്ത്ര്യദിനത്തിൽ ആയിരക്കണക്കിനാളുകൾ ഒത്തുകൂടും എന്നാണ് അധികൃതർ വിലയിരുത്തുന്നത്.


Read Previous

സുരേഷ് ​ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ടു മാത്രമല്ല, രണ്ട് തിരിച്ചറിയൽ കാർഡും; ക്രിമിനൽ കുറ്റമെന്ന് അനിൽ അക്കര

Read Next

ഇനി കുടുംബത്തെയും ഒപ്പം കൂട്ടാം; 5 മിനിറ്റ് കൊണ്ട് വിസ ; വൻ മാറ്റങ്ങളുമായി കുവൈത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »