Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അൽഹസ്സയിൽ പ്രവാസി കൂട്ടായ്‌മയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനമാഘോഷിച്ചു നവയുഗം


അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദി അൽഹസ മേഖല കമ്മിറ്റിയുടെ നേതൃതത്തിൽ ഇൻഡ്യ യുടെ എഴുപത്തിയൊൻപതാമത്‌ സ്വാതന്ത്ര്യദിനാഘോഷം ഒക്കേർബീച്ചിൽ വച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. നവയുഗം അൽഹസ്സ മേഖലാ പ്രസിഡൻ്റ് സ. സുനിൽ വലിയാട്ടിൽ സ്വാതന്ത്ര്യദിന പരിപാടികൾക്ക് അധ്യക്ഷത വഹിച്ചു. നവയുഗം മേഖലാ സെക്രട്ടറി ഉണ്ണിമാധവം ഉത്ഘാടനം നിർവ്വഹിച്ചു.

നവയുഗം ശോബാ യൂണീറ്റംഗം ശ്രീമതി ഉഷാ ഉണ്ണി സ്വാതന്ത്ര്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. നവയുഗം നേതാക്കളായ മുരളീ പാലേരി, ഷിബു താഹിർ, ബക്കർ മൈനാഗപ്പള്ളി, ഷജിൽകുമാർ, ജലീൽ കല്ലമ്പലം എന്നീ സഖാക്കൾ സ്വാതന്ത്ര്യദിന ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

യോഗത്തിന് ഷുക്കേക്ക് യൂണീറ്റ് പ്രസിഡൻ്റ് സിയാദ് നന്ദി അറിയിച്ചു. തുടർന്ന് നവയുഗം കലാകാരന്മാ രുടെ ഗാനാലാപനങ്ങൾ അരങ്ങേറി.രാവേറെ വൈകുവോളം നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി കളിൽ അൽഹസ്സയിൽ നിന്നുള്ള പ്രവാസികൾ പങ്കെടുത്തു.


Read Previous

ഉന്നത വിജയം നേടിയവരെ ആദരിച്ച് നിലമ്പൂര്‍ പ്രവാസി കൂട്ടായ്മ റിയാദ്

Read Next

കേളി അൽഖർജ് ഏരിയ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »