വരാന്തയിലെ ​ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു


കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ അഞ്ചു വയസുകാരൻ ഷോക്കേറ്റു മരിച്ചു. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്.

വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.


Read Previous

നാട്ടുകാരും അധികൃതരും മുന്നിട്ടിറങ്ങി, നടക്കാൻ കഴിയാതിരുന്ന നടപ്പാത വേറെ ലെവലായി കനേഡിയൻ യുവാവിന്റെ വീഡിയോ വൈറലായി

Read Next

‘ഉഭയകക്ഷി ബന്ധത്തിൽ ഏർപ്പെട്ട്, വർഷങ്ങൾക്ക് ശേഷം പുരുഷനെതിരെ പീഡനം ആരോപിക്കുന്നത് ശരിയോ?’: സീമ ജി നായര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »