Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

താമസ സ്ഥലത്തിനടുത്ത് ബാനർ കെട്ടി ചുവന്ന തോരണങ്ങൾ തൂക്കി ഭാര്യ ‘എന്റെ ഭർത്താവും ഉറ്റ സുഹൃത്തും 5 വർഷമായി പ്രണയത്തിലാണ്’


ബീജിംഗ്: ഭർത്താവുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്ന സ്ത്രീയെ അപമാനിക്കാൻ റെസിഡൻഷ്യൽ കോംപ്ലക്സിനുള്ളിൽ ബാനറുകൾ സ്ഥാപിച്ച് ഭാര്യ. ബാനറിനൊപ്പം ഇവർ സ്ത്രീയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ചുവന്ന തോരണങ്ങളും തൂക്കിയതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ ഹുനാനിലെ ചാങ്ഷയിലാണ് സംഭവം.

തന്റെ ഭർത്താവുമായി പ്രണയത്തിലായതിന് സുഹൃത്തിന് പരിഹാസത്തോടെ നന്ദി പറയുന്ന തരത്തിലാണ് ബാനർ തൂക്കിയിരിക്കുന്നത്. ഷി എന്ന സർ നെയിമുള്ള സ്ത്രീയാണ് ആ സുഹൃത്തെന്നും സൂചന നൽകിയിരിക്കുന്നു. ഈ ബാനറിൽ ചുവന്ന തോരണങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തിരിക്കുന്നുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

‘ഷി തന്റെ ഉറ്റ സുഹൃത്തിന്റെ ഭർത്താവുമായി പ്രണയത്തിലാകുന്നതിലൂടെ ധാർമ്മികത ലംഘിച്ചു’, എന്ന്, ഭാര്യ- ഇതാണ് ഒരു ബാനറിലെ ഉള്ളടക്കം. മറ്റൊരു ബാനറിൽ, ഷിക്ക് തന്റെ ഭർത്താവുമായി അര പതിറ്റാണ്ടായി ബന്ധമുണ്ടെന്നും എഴുതിയിരിക്കുന്നു. ഷി എന്റെ ഉറ്റ സുഹൃത്താണ്, 5 വർഷമായി എന്റെ ഭർത്താവിന്റെ ലൈംഗികപരമായ ആവശ്യങ്ങൾ നിറവേറ്റുന്നത് ഇവരാണെന്നും ബാനറിൽ എഴുതിയിരുന്നു. തന്റെ സുഹൃത്തും ഭർത്താവും താൻ ജോലിക്ക് പോയ സമയത്ത് ഹോട്ടലുകളിൽ മുറിയെടുത്തിരുന്നുവെന്നും മറ്റൊരു ബാനറിൽ എഴുതിയിരിക്കുന്നതായും റിപ്പോർട്ട്.


Read Previous

ജയസൂര്യ ചിത്രം ഫസ്റ്റ്ലുക്ക് പുറത്ത് ഇനി കത്തനാരുടെ നാളുകൾ

Read Next

വ്യാളി-ആന സൗഹൃദം പ്രധാനമെന്ന് ഷി; പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകാമെന്ന് മോഡി’: ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയില്‍ പ്രതീക്ഷ, ഇന്ത്യ-ചൈന വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »