Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിയമലംഘനം: ഒരാഴ്ചയ്ക്കുള്ളിൽ 20,319 പേ‍ർ അറസ്റ്റിൽ, അനധികൃത താമസക്കാരെ സഹായിച്ചാൽ പത്ത് ലക്ഷം റിയാൽ പിഴയും തടവും; മുന്നറിയിപ്പുമായി സൗദി അധികൃതർ


റിയാദ്: സൗദി അറേബ്യയിൽ , ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കുള്ളിൽ 20,319 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.അനധികൃത കുടിയേറ്റം, അതിർത്തി കടക്കൽ, തുടങ്ങി വിവിധ സംഭവങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്തെ റസിഡൻസി നിയമങ്ങൾ ലംഘിച്ചതിന് 12,891 പേരെയാണ് അറസ്റ്റ് ചെയ്തത്, നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,888 പേരെയും തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾക്ക് 3,540 പേരെയും അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,238 പേരിൽ 50 ശതമാനം യെമനികളും 49 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരു മാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 22 പേരെ പിടികൂടി, നിയമലംഘകരെ കടത്തിക്കൊണ്ടുപോ കുന്ന തിലും പാർപ്പിച്ചതിലും ഏർപ്പെട്ടതിന് 16 പേരെ അറസ്റ്റ് ചെയ്തതായി എസ്‌പി‌എ റിപ്പോർട്ട് ചെയ്തു.നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുന്ന, ഗതാഗതവും താമസവും നൽകുന്ന, ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.


Read Previous

പെണ്‍കുട്ടികളുടെ പിന്നാലെ നടന്ന് നിങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായില്ലേ എന്ന ചോദ്യമുയര്‍ത്തി ശല്യം ചെയ്യുന്ന, സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രമുഖ ചാനലിനെതിരെ പൊലീസ് കേസെടുക്കണം; സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമം, തെറ്റുകാരനെങ്കില്‍ രാഹുല്‍ ശിക്ഷിക്കപ്പെടണം’; സിപിഐ വനിതാ നേതാവ്

Read Next

ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ്: ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കർ-അറബ് ഡ്രീംസ് ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സിയും കലാശപ്പോരിന്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »