Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ ഇ എഫ് “ഫുട്ബോൾ ഫോർ ഓൾ’’ ടൂർണമെന്റ് സംഘടിപ്പിച്ചു


റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നോക്കൗട്ട് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.. റിയാദ് കാബൂസ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ നിരവധി ഫോറം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.. ഒക്ടോബറിൽ നടക്കാനിരിക്കുന്ന പ്രധാന ടൂർണമെന്റായ “സൂപ്പർ ലിഗ 2.0 ക്ക് മുന്നോടിയായി നടന്ന മത്സരങ്ങൾ ഫോറം മെംബേഴ്സിന്റെ ഫുട്ബോൾ ആവേശത്തിന് ഉണർവ് പകരുന്നതായിരുന്നു..

എട്ടോളം ടീമുകൾ മാറ്റുരച്ച മത്സരത്തിൽ കൂളേഴ്സ് എഫ് സി എതിരില്ലാത്ത 4 ഗോളുകളടിച്ച് വിജയിക ളായി. ഫൈനൽ മത്സരത്തിൽ കണ്ടം കളി യുണൈറ്റഡ് എഫ് സി റണ്ണേഴ്സ് അപ്പുമായി. വിജയികൾക്കുള്ള ട്രോഫി പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ എം എ ആർ പ്രതിനിധികൾ കൈമാറി. ഫോറം മെംബേഴ്സിന്റെ കാൽപന്ത് അഭിനിവേശം വളർത്താനും കൂടുതൽ ആളുകളെ ഫുട്ബോളിലേക്ക് എത്തിക്കാനുമാണ് ഫുട്ബോൾ ഫോർ ആൾ എന്ന നാമകരണത്തിൽ ടൂർണമെന്റ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.. പരിപാടികൾക്ക് കെ ഇ എഫ് എക്സ്കോം അംഗങ്ങളായ നവാസ് നളപ്പുലൻ , അനസ് അബൂബക്കർ, രാഹുൽ രാജ് എന്നിവർ നേതൃത്വം നൽകി


Read Previous

ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് മുങ്ങിത്താണു, 44കാരന് ദാരുണാന്ത്യം, ബന്ധു രക്ഷപ്പെട്ടു

Read Next

പ്രവാസത്തിലെ ഓണഘോഷങ്ങൾക്ക് തുടക്കം കുറിച്ച് റിയാദ് ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »