ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

നജ്റാന്‍: അറേബ്യന്‍ രുചിപ്പെരുമ അടയാളപ്പെടുത്തിയ ‘മഞ്ചീസ് ഫൈഡ് ചിക്കന്‍’ നജറാനിലെ അല്‍ അസാം മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗദി അറേബ്യയിലെ എട്ടാമത് ശാഖയാണ് നജറാനില്‍ പ്രവര്‍ത്തനം ആരംഭിച്ചത്
സിറ്റിഫ്ലവർ എക്സിക്യുട്ടീവ് ഡയറക്ടർ മുഹ്സിൻ അഹമ്മദ്, സിറ്റിഫ്ലവർ നജ്റാൻ ഹൈപ്പർ സൂപ്പർവൈസർ സനദ് മുഹമ്മദ് അൽദോഷൻ, അൽ അസ്സം മാൾ മാർക്കറ്റിംഗ് മാനേജർ അബ്ലാൻ തുടങ്ങിയവര്‍ ചേര്‍ന്ന് ഉത്ഘാടനം നിര്‍വഹിച്ചു
അഡ്മിനിസ്ട്രേഷൻ മാനേജ്മെന്റ് അൻവർ സത്താത്ത്, മാർക്കറ്റിംഗ് മാനേജർ: നൗഷാദ് മഞ്ചീസ് മാനേജർ: മുഹമ്മദ് അലി, സിജോ,സിറ്റിഫ്ലവർ മാനേജർമാർ: ഷിന്റോ മോഹൻ, അൻസാർ, സൗദി പൗര പ്രമുഖര്‍, നജറാനിലെ സാമുഹ്യ സാംസ്കാരിക രാഷ്ട്രിയ രംഗത്തെ ആളുകള്‍ തുടങ്ങിയവര്‍ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഡബിള്‍ ഡിലൈറ്റ് കോംബോ, കോംബോ കിംഗ് ഡീല്‍ തുടങ്ങി ബര്‍ഗറിനും ബോസ്റ്റഡിനും ഗ്രാന്റ് ഓപ്പണിംഗ് ഡിസ്‌കൗണ്ട് ലഭ്യമാണ്. നജറാന് പുറമേ യാമ്പു, ജുബൈല്‍, ദമ്മാം, റിയാദ് മന്‍ഫുഹ, റിയാദ് ബത്ത, ബുറൈദ, ബഹ്‌റൈന്‍ എന്നിവിട ങ്ങളില്‍ മഞ്ചീസ് ശാഖകളുണ്ട്. റിയാദ് ഉള്‍പ്പെടെ സൗദിയിലെ മറ്റ് നഗരങ്ങളില്‍ മഞ്ചീസ് രുചിക്കൂട്ട് പരിചയപ്പെടുത്താന്‍ കൂടുതഫ ശാഖകള്‍ ഉടന്‍ തുറക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
