Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാകിസ്ഥാനും സൗദി അറേബ്യക്കും ഇടയിൽ തന്ത്രപ്രധാന സൈനിക കരാർ,പ്രത്യാഘാതം പഠിക്കുമെന്ന് ഇന്ത്യ,ഇന്ത്യയുമായുള്ള ബന്ധത്തെ കരാർ ബാധിക്കില്ലെന്ന് സൗദി


ദില്ലി: പാകിസ്ഥാനും സൗദി അറേബ്യക്കും   ഇടയിൽ തന്ത്രപ്രധാന സൈനിക കരാർ ഒപ്പു വച്ചത് പഠിക്കുമെന്ന് ഇന്ത്യ. മേഖലയുടെ സ്ഥിരതയ്ക്കും ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കും. രാജ്യസുരക്ഷ ഉറപ്പാക്കുന്ന എല്ലാ നടപടികൾക്കും കേന്ദ്രം പ്രതിജ്ഞാബദ്ധ മെന്നും ഇന്ത്യ വ്യക്തമാക്കി.

സൗദിക്കോ പാകിസ്ഥാനോ നേർക്കുള്ള ഏത് ആക്രമണവും രണ്ടു രാജ്യങ്ങൾക്കും നേർക്കുമുള്ള നീക്കമായി കാണും എന്ന് കരാറിൽ വ്യക്തമാക്കുന്നു.  ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് പാകിസ്ഥാൻ- സൗദി കരാർ. ഇന്ത്യയുമായുള്ള ബന്ധത്തെ കരാർ ബാധിക്കില്ലെന്ന് സൗദി പ്രതികരിച്ചു.


Read Previous

മയക്കുമരുന്ന് ഉത്പാദകര്‍; ട്രംപിന്റെ ‘അധിക്ഷേപ’ പട്ടികയില്‍ ഇന്ത്യയും ചൈനയും പാകിസ്ഥാനും

Read Next

ജിദ്ദ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു; 35ലേറെ സ്റ്റോറുകൾ, 500 അന്താരാഷ്ട്ര ബ്രാൻഡുകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »