Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വീട്ടുടമയടക്കം 24 പേർ അറസ്റ്റിൽ; പണവും 6 കാറുകളും പിടിച്ചെടുത്തു ഒറ്റപ്പാലത്ത് ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ പണംവെച്ച് ചീട്ടുകളി


പാലക്കാട് : പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറത്തെ ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ പണം വെച്ച് ചീട്ടുകളിച്ച 24 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമ ഉൾപ്പെടെയുള്ളവരാണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് ചീട്ടുകളിക്ക് ഉപയോഗിച്ചിരുന്ന കാൽ ലക്ഷം രൂപയും (25,000 രൂപ), പണമിടപാടുകൾക്ക് ഉപയോഗിച്ചിരുന്ന ടോക്കണുകളും പോലീസ് പിടിച്ചെടുത്തു.

കൂടാതെ, സംഭവസ്ഥലത്തുണ്ടായിരുന്ന 6 കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം, വാണിയംകുളം, ഓങ്ങല്ലൂർ, വാടാനംകുറുശ്ശി, ചെറുതുരുത്തി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കി ഇവരെ കോടതിയിൽ ഹാജരാക്കും.  


Read Previous

എയിംസ് കേരളത്തിൽ എവിടെയും സ്ഥാപിക്കാമെന്ന് ബിജെപി നിലപാട്’ സുരേഷ് ഗോപിയെ തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം

Read Next

കെ എം ഷാജഹാനെ അറസ്റ്റ് ചെയ്ത പൊലീസിന് സല്യൂട്ട് അടിച്ച് കെ ജെ ഷൈൻ മാലിന്യമുക്ത കേരളത്തിന്‍റെ ഭാഗമായതിൽ സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »