Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മനുഷ്യക്കടത്ത്; 120 ദിനാര്‍ വിസ ചാർജ്, 1,300 ദി​നാ​റിന് വിൽപ്പന; 29 സ്ത്രീകളെ രക്ഷപ്പെടുത്തി കുവൈത്ത് പൊലീസ്


കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി. ഫ​ഹാ​ഹീ​ലി​ൽ പ്രവർത്തിച്ചിരുന്ന റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സി​ൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയി ലെടുത്തത്. ഇവർ നിയമ വിരുദ്ധമായി വിസ വിൽക്കുകയും ഗാ​ർ​ഹി​ക ജോലികൾക്കായി തൊഴിലാളി കളെ കൈമാറ്റം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.

ഇവരുടെ സംഘത്തിൽ അകപ്പെട്ട ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ 29 സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെയും കണ്ടെത്തി. സ്ത്രീകളെ ഇവരുടെ ഓഫീസിൽ പൂട്ടിയിട്ടിരിക്കുക ആയിരുന്നു. ഓ​ഫി​സ് മാനേജർമാർ വളരെ മോശമായി പെരുമാറി എന്നും വിവിധ ജോലിക്കൾക്കായി നിർബന്ധിച്ച് അയപ്പിച്ചതായും ഇവർ അധികൃതർക്ക് മൊഴി നൽകിയിട്ടുണ്ട്. രക്ഷപെടുത്തിയവരെ സു​ര​ക്ഷി​ത​മാ​യ ഷെ​ൽ​ട്ട​റി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട്.

വിസ ഫീസായി 120 ദി​നാ​ർ ഈ​ടാ​ക്കി​യാണ് തൊഴിലാളികളെ ഇവിടെ എത്തിച്ചത്. അതിന് ശേഷം 1,100 ദി​നാ​ർ മു​ത​ൽ 1,300 ദി​നാ​ർ വ​രെ​യു​ള്ള തു​ക നൽകിയാണ് ഇവർ തൊഴിലാളികളെ മറ്റുള്ളവർക്ക് കൈമാറിയിരുന്നത്. മ​നു​ഷ്യ​ക്ക​ട​ത്ത്, വിസ നിയമലംഘനം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​ പ്ര​തി​ക​ളെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.


Read Previous

ട്രാഫിക് നിയമ ലംഘനം; 15 പ്രവാസികളെ നാട് കടത്തി കുവൈത്ത്

Read Next

സൗദിയിലെ യുഎഇ അംബാസഡറുമായി ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് കൂടിക്കാഴ്ച നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »