Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടോക്യോ ഒളിമ്പിക്‌ 2020 വില്ലേജില്‍ ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. രോഗബാധ കണ്ടെത്തിയത് സംഘടാകരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുകയാണ്.


ജപ്പാന്‍ : ടോക്യോ ഒളിമ്പിക്‌ 2020 വില്ലേജില്‍ ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്നെത്തിയ പ്രതിനി ധിയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് സംഘാടകര്‍ പറയുന്നു. അടുത്തയാഴ്ച ഒളിമ്പിക്‌സ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കേ രോഗബാധ കണ്ടെത്തിയത് സംഘടാകരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഒളിമ്പിക്‌സ് വില്ലേജിലെത്തിയ പ്രതിനിധികളില്‍ നടത്തിയ സ്‌ക്രീന്‍ ടെസ്റ്റിലാണ് കേവിഡ് പോസിറ്റീവ് കണ്ടെത്തിയ തെന്ന് ടോക്യോ സംഘാടക സമിതി വക്താവ് മാസ് ടകയയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ടോക്യോ 2020 ഒളിമ്പിക്‌സ് സംഘാടകനായി വിദേശത്തുനിന്നെത്തിയതാണ് പ്രതിനിധിയെന്ന് ഒളിമ്പിക്‌സ് സിഇഒ തോഷിരോ മൂട്ടോയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സ്വകാര്യത മാനിച്ച് ഇദ്ദേഹം ഏത് രാജ്യക്കാരനാ ണെന്നത് വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ടോക്യോയില്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഒരു വര്‍ഷം മാറ്റിവച്ചത്. കടുത്ത മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ വര്‍ഷം ഒളിമ്പിക്‌സ് നടത്തുന്നത്.


Read Previous

വ്യാപാരികളെ ഭീഷണിപ്പെടുത്തൽ; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ഡി.സതീശൻ, ഇത് കേരളമാണ്. മറക്കണ്ട.

Read Next

വാശിയേറിയ തെരെഞ്ഞെടുപ്പിനൊടുവില്‍ സീമാ നന്ദയുടെ സോളിസിറ്റര്‍ നിയമനം സെനറ്റ് അംഗീകരിച്ചു,

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »