Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


റിയാദ്: 95ാമാത് സൗദി ദേശീയദിനത്തോട് അനുബന്ധിച്ച് റിയാദ് എക്സിറ്റ് 26ലുള്ള അൽവഫ ഹൈപ്പർ മാർക്കറ്റും അൽശർക്ക് പോളിക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശിക ളും വിദേശികളുമായ നിർവധിയാളുകൾ ക്യാമ്പ് വിനിയോഗിച്ചു

ക്യാമ്പിൽ പ്രമേഹം,രക്തസമ്മർദം, ജനറൽ ചെക്കപ്പ് എന്നീ സേവനങ്ങൾ തികച്ചും സൗജന്യമായിരുന്നു. ക്യാമ്പിന് അൽവഫ ക്ലസ്റ്ററ് മാനേജർ റിയാസ്,സ്റ്റോർ മാനേജർ പ്രബീഷ്,മാനേജർമാരായ ഫസൽ , നിസാർ,നിസാം,നവാസ് അൽശർക്ക് മാർക്കറ്റിംഗ് മാനേജർ ദിൽഷാദ് , ബിസിനസ് ഡെവലപ്മെന്റ് മാനേജർ ജലീൽ, ഡോക്ടർ ഇഷാമ, നഴ്സുമാരായ അനിത, വിൻസ് ,സപ്പോർട്ട് സ്റ്റാഫ് മുഹമ്മദ് റിദോയ് എന്നിവർ നേതൃത്വം നൽകി .


Read Previous

സൗഹൃദത്തിന്‍റെ പതിനഞ്ചാണ്ടുകള്‍; പാപ വാര്‍ഷികാഘോഷം വര്‍ണാഭം

Read Next

പയ്യന്നൂർ സൗഹൃദവേദി റിയാദ് ചാപ്റ്റർ ഓണാഘോഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »