Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പി.എം. ശ്രീ നിലപാടില്‍ മാറ്റമില്ല; ഇടതുപക്ഷ നയം മുഴുവന്‍ നടപ്പാക്കാന്‍ സര്‍ക്കാരിനാവില്ല: എം.വി ഗോവിന്ദന്‍


തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിലെ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പി.എം. ശ്രീയുടെ പണം കേരളത്തിനും ലഭിക്കണം. വിവിധ പദ്ധതിക ളിലായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് 8000 കോടി രൂപ നല്‍കാനുണ്ട്. അര്‍ഹതപ്പെട്ട പണം കിട്ടണ മെന്നും അദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി.എം. ശ്രീ പദ്ധതിയോട് സിപിഎമ്മിനും എതിര്‍പ്പുണ്ട്.

പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഇപ്പോഴുള്ളൂ. സര്‍ക്കാരിന് പരിമിതിയുണ്ട്. ഇടതുപക്ഷ നയം മുഴുവന്‍ നടപ്പാക്കാന്‍ സര്‍ക്കാരിനാവില്ല. എല്ലാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്ത് ഇടതുപക്ഷ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. സിപിഐയുമായി ബന്ധപ്പെട്ട് പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കും. അവരുടെ വിമര്‍ശനം മുഖവിലയ്ക്കെടുക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.


Read Previous

ഓ മൈ ഗോഡ്!’, ലോകം അന്വേഷിക്കുന്ന 230 കോടി രൂപയുടെ ഉടമയുടെ ആദ്യ പ്രതികരണം പുറത്തുവിട്ട് യു എ ഇ ലോട്ടറി

Read Next

സമൃദ്ധിയുടെ താക്കോൽ’ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്; ആഗോള നിക്ഷേപ സംഗമം ഒക്ടോബര്‍ 27 തിങ്കളാഴ്ച മുതല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »