Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിങ്ങളറിയാതെ നിങ്ങളെ പിണറായി വിജയന്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പണയം വച്ചിരിക്കുന്നു’, പിഎംശ്രീ വിവാദത്തില്‍ സന്ദീപ് വാര്യര്‍


കൊച്ചി: പിഎം ശ്രീ വിവാദത്തില്‍ സിപിഐയേയും മുഖ്യമന്ത്രി പിണറായി വിജയനേയും ട്രോളി കോണ്‍ ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സിപിഐ കണ്‍ഫ്യൂസ്ഡ് പാര്‍ട്ടി ഓഫ് ഇന്ത്യ ആയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ അപമാനിച്ചിട്ടും നേതൃത്വത്തിന് നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നിങ്ങളറിയാതെ നിങ്ങളെ പിണറായി വിജയന്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പണയം വെച്ചിരിക്കുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സിപിഐ കണ്‍ഫ്യൂസ്ഡ് പാര്‍ട്ടി ഓഫ് ഇന്ത്യ ആയി. പിഎം ശ്രീ വിവാദത്തില്‍ സിപിഎം മുന്നണി മര്യാദ കള്‍ ലംഘിച്ചിട്ടും ഏതു സിപിഐ എന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ അപമാനിച്ചിട്ടും മന്ത്രിസഭയുടെ കൂട്ടുത്ത രവാദിത്വം ഇല്ലാതായിട്ടും എഐവൈഎഫ് തെരുവില്‍ സമരം തുടങ്ങിയിട്ടും സിപിഐ നേതൃത്വത്തിന് ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. അപമാനിച്ചു കഴിഞ്ഞെങ്കില്‍ ഞാന്‍ പൊയ്‌ക്കോട്ടെ എന്നു പറയേണ്ട ഗതികേടിലാണ് ബിനോയ് വിശ്വം. സിപിഎമ്മില്‍ അഖിലേന്ത്യാസെക്രട്ടറിക്ക് പോലും വിലയില്ലെന്ന് ഈ വിവാദം മനസ്സിലാക്കിത്തന്നു.

പ്രേമാ ഓടിക്കോ എനിക്കീ കരയിലെ വഴിയോന്നും അറിയില്ല എന്നുപറഞ്ഞ് ബേബി തടിതപ്പിയിരി ക്കുന്നു. എന്‍ഇപിക്കെതിരായ മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം പോലും തള്ളിക്കളഞ്ഞുകൊണ്ട് കാല്‍പ്പണത്തിനുവേണ്ടി പിണറായി വിജയന്‍ മോദിയുടെ മുന്നില്‍ സാഷ്ടാംഗം നമസ്‌കരിക്കുകയാണ്. സഖാക്കളെ, നിങ്ങളറിയാതെ നിങ്ങളെ പിണറായി വിജയന്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പണയം വച്ചിരിക്കുന്നു.


Read Previous

അദാനിയെ സഹായിക്കാന്‍ കേന്ദ്രം എല്‍ഐസിയെ കരുവാക്കുന്നെന്ന് റിപ്പോര്‍ട്ട്; ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

Read Next

പാര്‍ട്ടി ഓഫീസില്‍ ഒരാള്‍ വന്നാല്‍ കാണാതിരിക്കാന്‍ പറ്റുമോയെന്നും കണ്ടല്ലേ പറ്റൂ ; സ്വകാര്യ സംഭാഷണത്തില്‍ തീരുന്ന പ്രശ്‌നമല്ല ഇത്’ മന്ത്രി ജിആര്‍ അനില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »