Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഞങ്ങള്‍ തമ്മില്‍ മികച്ച ബന്ധം’: ഇന്ത്യയുമായി ഉടന്‍ വ്യാപാര കരാറില്‍ ഏര്‍പ്പെടുമെന്ന് ട്രംപ്


സോള്‍: ഇന്ത്യയുമായി ഉടന്‍ വ്യാപാര കരാറില്‍ ഏര്‍പ്പെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ (അപെക്) സിഇഒ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

‘ഞാന്‍ ഉടന്‍ ഇന്ത്യയുമായി ഒരു വ്യാപാര കരാര്‍ ഉണ്ടാക്കുന്നുണ്ട്. എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി യോട് വലിയ ബഹുമാനവും സ്നേഹവുമുണ്ട്. ഞങ്ങള്‍ തമ്മില്‍ മികച്ച ഒരു ബന്ധമാണുള്ളത്’- ട്രംപ് പറഞ്ഞു.

മോഡി കാണാന്‍ നല്ല മനുഷ്യനാണ്. എന്നാല്‍ അദേഹം ഒരു കണിശക്കാരനാണെന്നും ട്രംപ് കൂട്ടി ച്ചേര്‍ത്തു. വ്യവസായ പ്രമുഖരുമായി നടത്തിയ ഉച്ച വിരുന്നില്‍ ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ ഒരു ‘യുദ്ധം’ താന്‍ ഒഴിവാക്കിയത് വ്യാപാരത്തിന്റെ പേരില്‍ അവരെ സമ്മര്‍ദ്ദത്തിലാക്കിയാണെന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടു.


Read Previous

സണ്‍ ഗ്ലാസ് ധരിച്ച് ജി- സ്യൂട്ടില്‍ രാഷ്ട്രപതി, ഇന്ത്യയുടെ കരുത്ത് വിളിച്ചോതി റഫാല്‍ യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്നു. വീഡിയോ

Read Next

ഒന്നും അറിയില്ല’; പിഎം ശ്രീ പദ്ധതി മരവിപ്പിക്കുമോ എന്ന ചോദ്യത്തില്‍ മന്ത്രി ശിവന്‍കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »