Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജീവകാരുണ്യ പ്രവർത്തകൻ ഉമ്മർ അമാനത്തിന് നവോദയയുടെ ആദരവ്.


ജീവകാരുണ്യ പ്രവർത്തകൻ ഉമ്മർ അമാനത്തിന് നവോദയ ഷിഫ യൂണിറ്റ് സമ്മേളനം ആദരിച്ചു. കൊറോണക്കാലത്തും ശേഷവും റിയാദ്, ഷിഫ മേഖലയിൽ തൊഴിലാളികൾക്കിടയിലും സാധാരണ ക്കാർക്കിടയിലും ഉമ്മർ നടത്തിവരുന്ന സേവനപ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ആദരവ് നൽകിയത്. നവോദയ കേന്ദ്രകമ്മിറ്റി അംഗം കുമ്മിൾ സുധീർ സംഘടനയുടെ സ്നേഹോപകരം ഉമ്മർ അമാനത്തിന് കൈമാറി.

സംഘടനയുടെ പ്രസിഡണ്ട് വിക്രമലാൽ പൊന്നാടയണിയിച്ചു ഇത്തരം ആദരവുകൾ കൂടുതൽ സൽപ്രവർത്തികൾ ചെയ്യുന്നതിന് പ്രേരകമാവുമെന്ന് പറഞ്ഞ ഉമ്മർ നവോദയയുടെ സ്നേഹത്തിന് നന്ദി പറഞ്ഞു. കെ എം സി സി പ്രവർത്തകനാണ് ഉമർ. നവോദയ സെക്രട്ടറി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്രമലാൽ, അജിത കുമാർ, അനീഷ്, നിധിൻ, ബിജു കൃഷ്ണൻ, കലാം, അനിൽ മണമ്പൂർ, ഷൈജു ചെമ്പൂര്, അനി മുഹമ്മദ്, അയ്യൂബ് കരൂപ്പടന്ന, അനിൽ പിരപ്പൻകോട് എന്നിവർ സന്നിഹിതരായിരുന്നു.


Read Previous

ഹൃദയപൂർവ്വം കേളി” പൊതിച്ചോർ വിതരണം.

Read Next

കേളി കുടുംബവേദി സ്തനാർബുദ ബോധവൽക്കരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »