Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി ദവാദ്മി എരിയ കൺവെൻഷൻ.


ദവാദ്മി: കേളി കലാ സാംസ്കാരിക വേദി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളി ഓഫീസിൽ സംഘടിപ്പിച്ച എരിയ കൺവെൻഷൻ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിന് ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതം പറഞ്ഞു.
കേളി ദവാദ്മി ഏരിയായെ ടൗൺ യൂണിറ്റ് , സനയ്യ യൂണിറ്റ് എന്നീ പേരുകളിൽ വിഭജിച്ചു.

ബിനു പി പ്രസിഡന്റ്, സലിംനൂഹ് കണ്ണ് വൈസ് പ്രസിഡന്റ്,ലിനീഷ് സെക്രട്ടറി, അനസ് ജോയിന്റ് സെക്രട്ടറി, സുൾഫി ട്രഷറർ,സുനിൽകുമാർ, ജോയിന്റ് ട്രഷറർ എന്നിവരെ ടൗൺ യൂണിറ്റ് ഭാരവാഹി കളായും;മുഹമ്മദ് റാഫി പ്രസിഡന്റ്,നസീം എ വൈസ് പ്രസിഡന്റ്, ഗിരീഷ് വി സെക്രട്ടറി, പ്രവീൺ ജോയിന്റ് സെക്രട്ടറി, സുബൈർ പി ട്രഷറർ, ഗിരീഷ്പിള്ള ജോയിന്റ്ട്രഷറർ എന്നിവരെ സനയ്യ യൂണിറ്റ് ഭാരവാഹികളായും കൺവെൻഷൻ തെരഞ്ഞെടുത്തു. കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ രാമകൃ ഷ്ണൻ,ഹാരീസ്, ദവാദ്മി ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി ഷാജി പ്ലാവിളയിൽ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എരിയവൈസ് പ്രസിഡന്റ് ബിനു നന്ദിയും പറഞ്ഞു


Read Previous

നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു നവോദയ റിയാദ്.

Read Next

റിയാദ് ടാക്കീസിന് പുതിയ നേതൃത്വം; റിജോഷ് കടലുണ്ടി പ്രസിഡണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »