Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോലിയക്കോട് നിയന്ത്രണംവിട്ട ഥാർ ഇടിച്ച് അപകടം, വിദ്യാർത്ഥിക്കും സ്കൂട്ടർ യാത്രക്കാരനും പരിക്ക്


തിരുവനന്തപുരം: കോലിയക്കോട് നിയന്ത്രണം വിട്ട ഥാർ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനും വിദ്യാർത്ഥിക്കും പരിക്കേറ്റു. മലയിന്‍കീഴ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഥാർ എതിരെവന്ന സ്‌കൂട്ടറിലും റോഡിലൂടെ നടന്നുവരികയായിരുന്ന കുട്ടിയേയും ഇടിക്കുകയായിരുന്നു. തുടർന്ന് ഥാർ സമീപത്തെ പുരയിടത്തില്‍ നിന്ന ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.

അപകടത്തിൽ പരിക്കേറ്റ ജിഷ്ണു (12), മടവിള സ്വദേശിയായ സ്കൂട്ടർ യാത്രക്കാരനെയും ആശുപത്രിയിൽ പ്രവേശിച്ചിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് നേമം പൊലീസ് അറിയിച്ചു. ട്യൂഷന്‍ കഴിഞ്ഞ് സത്യന്‍നഗറിലെ വീട്ടിലേയ്ക്ക് പോവുകയായിരുന്ന ജിഷ്ണു. മലയിന്‍കീഴ് സ്വദേശിയായ ഡോക്ടറും ഭാര്യയുമാണ് ജീപ്പിലുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ജീപ്പിനടിയില്‍പ്പെട്ട സ്‌കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു.


Read Previous

യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ പ്രതികരിച്ച് അമ്മ കണ്ണുകൾ പാതിയടഞ്ഞ് ശരീരം തണുത്ത നിലയിലാണ്’;

Read Next

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »