Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ മാസ്റ്റർ പിടിയിൽ മതം മാറി ഒളിവിൽ കഴിഞ്ഞത് 25 വർഷം, രണ്ട് വിവാഹം കഴിച്ചു


തിരുവനന്തപുരം: പോക്‌സോ കേസിൽ 25വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. നീറമൺകര സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. ഇയാൾ മതം മാറി സാം എന്ന പേരിലാണ് ചെന്നെെയിൽ കഴിഞ്ഞിരുന്നത്. ചെന്നെെയിൽ പാസ്റ്റർ ആയി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഇതിനിടെ ഇയാൾ തമിഴ്‌നാട്ടിൽ രണ്ടുവിവാഹം കഴിച്ചു.

2001ലാണ് മുത്തുകുമാർ സ്കൂൾ വിദ്യാർത്ഥിനിയെ ക്ലാസിൽ നിന്ന് വിളിച്ചിറക്കി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ ട്യൂഷൻ മാസ്റ്ററായിരുന്നു ഇയാൾ. സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ മുത്തുകുമാർ സ്വന്തമായി മൊബെെൽ ഫോണോ, ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചിരുന്നില്ല. പബ്ലിക് ബൂത്തുകൾ മാറിമാറി ഉപയോഗിക്കുകയായിരുന്നു പതിവ്. വഞ്ചിയൂർ പൊലീസാണ് മുത്തുകുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.


Read Previous

രാജ്യത്ത് കിട്ടാവുന്നതില്‍ ഏറ്റവും സൗകര്യമുള്ള ബസ്’; വോള്‍വോ 9600 എസ്എല്‍എക്സുമായി കെഎസ്ആര്‍ടിസി; വളയം പിടിച്ച് ഗണേഷ് കുമാര്‍

Read Next

മിസോറി മേയറായി വീണ്ടും മലയാളി റോബിന്‍ ഇലക്കാട്ട്; ഹാട്രിക് വിജയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »