Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അഹ്‌ലൻ പൊന്നാനി’ മെഗാ ഇവന്റ്, പോസ്റ്റർ പ്രകാശനം.


റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് “അഹ്‌ലൻ പൊന്നാനി” യുടെ പോസ്റ്റർ പ്രകാശനം റിയാദിൽ നടന്നു. മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, പ്രോഗ്രാമിന്റെ ടൈറ്റിൽ സ്പോൺസറുമായ സംഘടനയുടെ ട്രെഷറർ ഷമീർ മേഘയും മലബാർ വില്ലേജ് റെസ്റ്റോറന്റ് മാനേജർ അമീനും ചേർന്ന് സൗദിയിലെ പ്രശസ്ത ഇൻഫ്ലുവൻസർമാരായ ഹാഷിം അബ്ബാസ്, മൻസൂർ ചെമ്മല എന്നിവർക്ക് നൽകി പോസ്റ്റർ പ്രകാശനം നിർവഹിച്ചു.

റിയാദിലെ സാമൂഹിക പ്രവർത്തകനും PCWF ഉപദേശക സമിതി ചെയർമാനുമായ സലിം കളക്കര ചടങ്ങ് ഉൽഘാടനം ചെയ്തു. PCWF റിയാദ് കമ്മിറ്റി പ്രസിഡന്റ് അൻസാർ നെയ്തല്ലൂർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ആഷിഫ് മുഹമ്മദ് സ്വാഗതം പറഞ്ഞു, പ്രോഗ്രാം ചെയർമാൻ അൻവർ ഷാ നന്ദി രേഖപ്പെടുത്തി.

സുഹൈൽ മഖ്ദൂം ആമുഖം അവതരിപ്പിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി കബീർ കാടൻസ് പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. എം.എ ഖാദർ, അബ്ദുറസാഖ് പുറങ്, അഷ്കർ വി, ലബീബ്, ഷഫീക് ഷംസുദ്ധീൻ, മുഫാഷിർ കുഴിമന, റഷ സുഹൈൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അർജീഷ് ,അനസ് എം ബാവ, സാഫിർ, സാദിഖ് പൊന്നാനി, മുക്താർ ,ബിലാൽ, അബ്ദു, നൗഫൽ ,മുഫീദ്, ഷഫീക്, റസാഖ്,യാസർ അറഫാത് ,അഷ്‌കർ VKD,ഇർഫാന ഷഫീഖ്, നജ്മുനിസ അനസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

റിയാദിലെ പ്രശസ്ത കലാകാരന്മാരായ ദിൽഷാദ്, വിഷ്‌ണു, നിഷാദ്, അഷ്‌കർ താജ്, റഫീഖ്, ബാബു, ജാവിദ് , എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നിലൂടെ അഹ്‌ലൻ പൊന്നാനിയുടെ ഔദ്യോഗിക പരിപാടികൾക്ക് ഗംഭീര തുടക്കമായി.


Read Previous

അസിം മുനീര്‍ സംയുക്ത സൈനിക മേധാവിയാകും, സുപ്രീം കോടതിയുടെ അധികാരങ്ങള്‍ കുറയും; ഭരണഘടനാ ഭേദഗതിയുമായി പാകിസ്ഥാന്‍

Read Next

ഓ ഐ സി സി സുരക്ഷ പദ്ധതി: മൂന്നാംഘട്ട അംഗത്വ ക്യാമ്പയിന് തുടക്കം കുറിച്ച് ജില്ലാകമ്മറ്റികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »