Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓ ഐ സി സി സുരക്ഷ പദ്ധതി: മൂന്നാംഘട്ട അംഗത്വ ക്യാമ്പയിന് തുടക്കം കുറിച്ച് ജില്ലാകമ്മറ്റികള്‍


ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് (ഒ ഐ സി സി) റിയാദ് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ സുരക്ഷ പദ്ധതിയുടെ മൂന്നാം ഘട്ട ജില്ലാതല അംഗത്വ ക്യാമ്പയിൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് സന്തോഷ് ബാബു ആദ്യ ഫോം ശ്രീ നജാഫ് തീകുക്കിലിന് നൽകി ക്യാമ്പയിന് തുടക്കം കുറിച്ചു .

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ്‌ അബ്ദുള്ള വല്ലാഞ്ചിറ, സീനിയർ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, ഗ്ലോബൽ മെമ്പർ അഷ്‌കർ കണ്ണൂർ, ജില്ലാ കമ്മിറ്റി ഭാരവാഹികൾ ആയ ഹരീന്ദ്രൻ കയറ്റുവള്ളി (ജനറൽ സെക്രട്ടറി), ഹാഷിം പാപ്പിനിശ്ശേരി (മുൻ പ്രസിഡന്റ് ), ഹാഷിം കണ്ണാടിപ്പറമ്പ് (സുരക്ഷാ കൺവീനർ), സുജിത് തോട്ടട (ട്രഷറർ), അബ്ദുള്ള കോറളായി (വൈസ് പ്രസിഡന്റ്) ജലീൽ ചെറുപുഴ (മുൻ പ്രസിഡന്റ്), സിന്ധു സന്തോഷ്‌ എന്നിവർ സുരക്ഷാ ക്യാമ്പയിന് നേതൃത്വം നൽകി.


Read Previous

അഹ്‌ലൻ പൊന്നാനി’ മെഗാ ഇവന്റ്, പോസ്റ്റർ പ്രകാശനം.

Read Next

കുട്ടികള്‍ നിഷ്‌കളങ്കരായി പാടില്ലല്ലോ?; ഗണഗീതത്തില്‍ സ്‌കൂളിനെതിരെ നടപടി വേണം: വിഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »