Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇഷ്ഖ് മദീന’ സംഗീത ആല്‍ബം: പോസ്റ്റർ പ്രകാശനം ചെയ്തു


റിയാദ് : സൗദി പ്രവാസിയും കലാകാരനും മാധ്യമ പ്രവർത്തകനുമായ മജീദ് കെ പി പതിനാറ്ങ്ങലിന്റെ
രചനക്ക് പ്രശസ്ത സംഗീത സംവിധായകൻ ഗഫൂർ എം ഖയ്യാം സംഗീതം നൽകുന്ന മാപ്പിള പാട്ട് എന്റെ ഇഷ്ഖ് മദീന എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ആൽമദീന ഹൈപ്പർ ഓഡിറ്റോറിയത്തിൽ വെച്ച് കമർബാനു ടീച്ചർ, റഹ്‌മാൻ മുനമ്പത്ത് എം കെ ഫുഡ്, അലക്സ് കൊട്ടാരക്കര, എന്നിവർ ചേർന്ന് നിർവഹിച്ചു ,

അസ്‌ലം പാലത്ത്, ഷിബു ഉസമാൻ, ബിനോയ്‌ നൂറാ കാർഗോ, അബ്ദുൽ അസീസ് പവിത്ര, ഉമർഅലി, ഖാലിദ് അൽ മദീന, സജീർ സമദ്, മനാഫ് മണ്ണൂർ, റഫീഖ് സ്നേഹ തീരം, ബാബു പട്ടാമ്പി,ജിഷ മജീദ്, ബനൂജ് പുലത്ത്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു

ഈ ആൽബത്തിന് മനോഹരമായി ശബ്ദം നൽകുന്നത് ബംഗാളിൽ നിന്നും കേരളത്തിലെത്തി കേരളത്തി ന്റെ പൊന്നോമന മകളായ ഫാത്തിമ ഹവ്വയാണ് ആൽബംസംവിധാനം ചെയ്യുന്നത് അഷ്‌റഫ്‌ കെ പത്തിനാറ്ങ്ങൽ ആണ് ഈ മ്യൂസിക്കൽ ആൽബം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് 3eyes media youtube ചാനൽ ആണ് സജീർ സമദ്, ബനൂജ്,റഫീഖ്, ബാബു കൈപ്പൻചേരി, റിജോസ്, സ്ജീർസമദ്, ബനൂജ്, ഫസീർ കണ്ണൂർ, എന്നിവർ നേതൃത്വം നൽകി


Read Previous

ട്രംപിൻ്റെ പ്രസംഗം എഡിറ്റ് ചെയ്തു; വിവാദത്തിന് പിന്നാലെ ബിബിസി ഡയറക്ടർ ജനറലും സിഇഒയും രാജിവച്ചു

Read Next

പാക്കിസ്ഥാനിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ച് ഒമ്പത് പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »