Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാക്കിസ്ഥാനിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ച് ഒമ്പത് പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്ക്


ഇസ്ലാമാബാദ്: നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ച് ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവം ഇസ്ലാമാബാദ് ജില്ലാ കോടതിക്ക് സമീപം. പരിക്കേറ്റവരെ നഗരത്തിലെ പിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയെ തുടർന്ന് കാർ പൂർണമായി കത്തിയമരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ജി-11 മേഖലയിലാണ് സ്ഫോടനം നടന്നതെന്നും നിരവധി പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ വാർത്താ വെബ്‌സൈറ്റായ ഡോൺ റിപ്പോർട്ട് ചെയ്തു. റോഡിൽ തിരക്കുണ്ടായിരുന്ന സമയത്ത് കോടതിയുടെ പ്രധാന കവാടത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ അക്രമി സ്ഫോടകവസ്തു വയ്‌ക്കുകയും തുടർന്ന് പൊട്ടിത്തെറി

സംഭവിക്കുകയും ആയിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

സുരക്ഷാ ഏജൻസികൾ പ്രദേശത്ത് നിരീക്ഷണം കർശനമാക്കി. ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ തീവ്രവാദഗ്രൂപ്പുകൾ ഒന്നും തന്നെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാൽ, ടിടിപിയുടെയോ അതിന്റെ സഖ്യകക്ഷിയുടെയോ പങ്കാളിത്തം ആക്രമണത്തിന് പിന്നിൽ ഉള്ളതായി ഉദ്യോഗസ്ഥർ സംശയിക്കുന്നു.


Read Previous

ഇഷ്ഖ് മദീന’ സംഗീത ആല്‍ബം: പോസ്റ്റർ പ്രകാശനം ചെയ്തു

Read Next

നരേഷ് ഗോയലിന്റെ ‘966 കോടി രൂപ അക്കൗണ്ടില്‍’, രക്ഷിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ ഡോക്ടര്‍ കയറ്റിയില്ല; വെര്‍ച്വല്‍ അറസ്റ്റിനെതിരെ പൊലീസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »