Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മിററിൽ നിന്ന് പാമ്പ് പുറത്തേക്ക്; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്


പാമ്പുകളെ പേടിയില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. വീട്ടിലും വാഹനങ്ങളിലുമൊക്കെ പാമ്പ് കയറാറുണ്ട്. അത്തരത്തിൽ പേടിപ്പെടുത്തുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഓടുന്ന കാറിന്റെ സൈഡ് മിററിൽ നിന്ന് പാമ്പ് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. തമിഴ്നാട് നാമക്കൽ – സേലം റോഡിൽ നിന്നുള്ളതാണ് ദൃശ്യം. സൈഡിലെ കണ്ണാടിയിൽ നിന്ന് ചെറിയൊരു ചലനം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടു. നോക്കിയപ്പോൾ കണ്ടതാകട്ടെ അതിനുള്ളിൽ നിന്ന് പാമ്പ് പതിയെ പുറത്തേക്ക് വരുന്നതും.

ഉടൻ തന്നെ പാമ്പിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തുമ്പോഴും കാർ ഓടിച്ചുകൊണ്ടിരിക്കുകയായിരുന്നു. കാറിനെ മറികടന്നുപോയ ഒരു ബൈക്ക് യാത്രികർ പാമ്പിനെ കണ്ട് തിരിഞ്ഞുനോക്കുന്നതും വീഡിയോയിൽ കാണാം.

ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാഹനമോടിക്കുന്നതിന് മുമ്പ് വാഹനത്തിന്റെ ബോണറ്റിന് താഴെ, സൈഡ് മിററുകൾ അടക്കം ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്ന് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.


Read Previous

സ്‌നേഹം പ്രകടിപ്പിച്ച് വീട്ടില്‍ കൊണ്ടുപോയി, തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു’; കോട്ടയത്ത് യുവതിക്ക് ക്രൂരമര്‍ദ്ദനം, ഭര്‍ത്താവ് ഒളിവില്‍

Read Next

കുവൈത്തിൽ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം; തലയ്‌ക്ക് പരിക്കേറ്റ രണ്ട് മലയാളികൾ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »