Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിപിഐ വിട്ട ശ്രീനാദേവി കുഞ്ഞമ്മ കോൺ​ഗ്രസ് സ്ഥാനാർത്ഥി


പത്തനംതിട്ട: സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്ന മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ സ്ഥാനാർത്ഥിയാകും. പത്തനംതിട്ട പള്ളിക്കൽ ഡിവിഷനിൽ ശ്രീനാദേവി കുഞ്ഞമ്മ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സര രം​ഗത്തിറങ്ങും. നേരത്തെ ഇതേ ഡിവിഷനിൽ സിപിഐ പ്രതിനിധിയായിരുന്നു ശ്രീനാദേവി.

ഇന്ന് രാവിലെയാണ് അവർ കോൺ​ഗ്രസിൽ ചേർന്നത്. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് എത്തിയ ശ്രീനാദേവിയെ അധ്യക്ഷൻ സണ്ണി ജോസഫും ദീപദാസ് മുൻഷിയും മുതിർന്ന നേതാക്കളും ചേർന്നു ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്തു. വൈകീട്ട് പത്തനംതിട്ട ഡിസിസിയിൽ വച്ച് പാർട്ടി അം​ഗത്വം സ്വീകരിച്ചു.

സിപിഐ വിട്ടുവെന്നും എഐവൈഎഫിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്ന് രാജി വച്ചതായും ശ്രീനാദേവി നവംബര്‍ മൂന്നിനാണ് മാധ്യമങ്ങളെ അറിയിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട ശ്രീനാദേവിയുടെ പോസ്റ്റ് ഏറെ വിവാദമായിരുന്നു. വിഷയത്തില്‍ ശ്രീനാദേവിയെ സിപിഐ തള്ളിയി രുന്നു. ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് ശ്രീനാദേവി സിപിഐ വിട്ടത്.


Read Previous

നിങ്ങളുടെ കൗണ്ട് ഡൗണ്‍ തുടങ്ങി പിണറായിസ്റ്റുകളേ….’; സിപിഎമ്മിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

Read Next

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ്: കെ ബാബുവിനെതിരെയുള്ള കേസ് പിന്‍വലിച്ച് എം സ്വരാജ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »