Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒലയ ഇസ്‌ലാഹി സെന്ററിന് പുതിയ നേതൃത്വം


റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒലയ ഇസ്‌ലാഹി സെന്ററിന് 2025 – 2027 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. യൂസഫ് ഷെരീഫ് (പ്രസിഡന്റ്), മുസ്തഫ മാവൂർ, അക്രം (വൈസ് പ്രസിഡന്റുമാർ) ഷമീർ കാളികാവ് (സെക്രട്ടറി), സാഹിൽ, അമീർ (ജോയിന്റ് സെക്രട്ടറിമാർ) അജ്മൽ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

കേന്ദ്ര കൗൺസിലർമാരായി അജ്മൽ, മുസ്തഫ മാവൂർ, എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി ഫൈസൽ മാവൂർ, അമീർ (ക്യു എച്ച് എൽ സി), ഫൈസൽ എടപ്പാൾ, സൈതലവി (ദഅവ & ജാമിയ അൽ ഹിന്ദ്), സാഹിൽ, ഷബീൻ (നിച്ച് ഓഫ് ട്രൂത്ത് & പബ്ലിക്കേഷൻ), മുസ്തഫ മാവൂർ, ഷാജഹാൻ (സോഷ്യൽ വെൽഫെയർ), മുഫ്സിർ, അൻഷിഫ്(ക്രിയേറ്റിവ് ഫോറം), മിസ്ഫർ, അനസ് (യൂത്ത് വിംഗ്) എന്നിവരെയും തെരെഞ്ഞെടുത്തു.

ഏരിയ പ്രതിനിധി സംഗമത്തിൽ ആർ.ഐ.സി.സി കൺവീനർ ജഅഫർ പൊന്നാനി, ക്വു.എച്ച്.എൽ.സി കൺവീനർ ഷാനിബ് അൽ ഹികമി, ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട് യൂസുഫ് ശരീഫ്, സെക്രട്ടറി ഷമീർ കാളികാവ് , അജ്‌മൽ കള്ളിയന് തുടങ്ങിയവർ സംസാരിച്ചു.


Read Previous

ജിദ്ദയിലെ ലുലുവിന്റെ ആദ്യ ലോട്ട് സ്റ്റോർ അൽ റവാബിയിൽ തുറന്നു

Read Next

തെറ്റാന്‍ കാരണം അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതം, പിണറായി സര്‍ക്കാരിന്റെ 80 ശതമാനം പദ്ധതികളും എന്റെ ബുദ്ധിയിലുണ്ടായത്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »