ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊടുങ്ങല്ലൂർ എക്സ്പാട്രിയേറ്റ് അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ അബ്ദുല്‍ മജീദ് കണ്ടകത്തിന് കിയ കൂട്ടായ്മ യാത്രയയപ്പ് നൽകി

ബത്ത ലുഹമാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ജയൻ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു ആശംസകൾ നേർന്നു കൊണ്ട് യഹിയ കൊടുങ്ങല്ലൂർ. അമീർ ഖാൻ. അബ്ദുൽ സലാം വി എസ്. റോയൽ മാർക് എം ഡി ഇസ്മായിൽ. മുസ്തഫ പുന്നിലത്ത് അഫ്സൽ, ആഷിക് എന്നിവർ സംസാരിച്ചു
കൂട്ടായ്മയുടെ ഓർമഫലകം ജയൻ കൊടുങ്ങല്ലൂരും യഹിയ കൊടുങ്ങല്ലൂർ പൊന്നാടയും അണിയിച്ചു. തുട ർന്ന് ആദരവിന് പ്രത്യേക നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അബ്ദുല്‍ മജീദ് സംസാരിച്ചു നാട്ടിൽ കിയയുടെ പ്രവർത്തനങ്ങളുമായി സജീവമായി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു ഭാര്യ നസീറ, നസീബ്, നജ്മ. എന്നിവർ മക്കളാണ്

പരിപാടികൾക്ക് ജലീൽ മതിലകം ലോജിത്. ഗഫൂർ ചെന്ത്രാപ്പിന്നി അൻസായി ഷൌക്കത്ത് ഷുക്കൂർ .എന്നിവർ നേതൃത്വം നൽകി
