Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുൽ മാങ്കൂട്ടത്തിലിനെ തകർക്കാൻ ചില ആൾക്കാരുടെ കൈയിലെ ചട്ടുകമായി പ്രവർത്തിക്കുകയല്ലേ ആ പെൺകുട്ടി വിവാഹിത


തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിപ്പെട്ട യുവതിക്കെതിരെ വിമർശനവുമായി രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെ തകർക്കാൻ ചില ആൾക്കാരുടെ കൈയിലെ ചട്ടുകമായി പ്രവർത്തിക്കുകയല്ലേയെന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എല്ലാ കാര്യങ്ങളും തുറന്നുപറയണമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

ഞാനായിട്ട് പറയേണ്ടെന്ന് വിചാരിച്ചതാണ്. രാഹുൽ മാങ്കൂട്ടത്തിൽ പറയേണ്ടതാണ്. നിങ്ങളെല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. നിയമപ്രകാരം ആ പെൺകുട്ടിയുടെ ഐഡന്റിന്റി വെളിയിൽവിടരുത്. ആ പെൺകുട്ടി വിവാഹിതയാണ്.

ഇത് പറയുന്നതുകൊണ്ട് ഐഡന്റിന്റി വെളിയിൽവിടുന്നില്ല. മറ്റൊരു പുരുഷനെ വിവാഹം കഴിച്ചിരിക്കുന്ന അവസരത്തിൽ അതടക്കമുള്ള കാര്യങ്ങൾ മറച്ചുവച്ച് രാഹുൽ മാങ്കൂട്ടത്തിലിനോട് ബന്ധം സ്ഥാപിക്കുകയും അതിനുശേഷം പ്രഗ്നൻസി അടക്കമുള്ള കാര്യങ്ങൾ വന്നു. എങ്ങനെയാണ് രാഹുലിന് ഈ പെൺകുട്ടിയെ വിവാഹം കഴിക്കാനാകുക? യഥാർത്ഥത്തിൽ ഒരു വർഷത്തെ ഗ്യാപ്പിൽ രണ്ട് പുരുഷന്മാരുടെ ജീവിതം തകർത്ത വ്യക്തിയാണ്. ഒന്നാലോചിച്ചുനോക്കുക. 2024 -25ലാണ് നടക്കുന്നത്. അതിജീവിതയെ കുറ്റം പറഞ്ഞെന്ന് പറഞ്ഞ് എനിക്കെതിരെ പരാതി വരും. ഞാൻ നേരിട്ടോളാം. ഞാൻ പറയുന്നത് വസ്തുതയാണ്.

വേറൊരാളെ കല്യാണം കഴിച്ച പെൺകുട്ടിയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ തകർക്കാൻ ചില ആൾക്കാരുടെ കൈയിലെ ചട്ടുകമായി പ്രവർത്തിക്കുകയല്ലേ. ‘- എന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിലിനും യുവതിക്ക് ഗർഭഛിദ്രത്തിനുള്ള ഗുളിക നൽകിയ സുഹൃത്തിനുമെതിരെ രാവിലെ പൊലീസ് കേസെടുത്തിരുന്നു.


Read Previous

ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു, ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

Read Next

‘, ശബരിമലയിലെ സ്വർണക്കൊള്ള മൂടിവയ്ക്കാമെന്ന് ആരും കരുതേണ്ടെ ‘രാഹുലിന്റെ സസ്‌പെൻഷൻ രാജിക്ക് തുല്യം’, മുരളീധരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »