Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇതിനേക്കാളൊക്കെ ചെയ്ത എത്രയോ ആളുകളുണ്ട്’; രാഹുലിന്‍റെ രാഷ്ട്രീയ ജീവിതം ഹനിക്കരുത്: കെ സുധാകരന്‍


കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചെയ്തത് തെറ്റു തന്നെയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇയാള്‍ ചെയ്തത് ശരിയാണെന്നൊന്നും താന്‍ പറഞ്ഞിട്ടില്ല. രാഹുലിന്റെ രാഷ്ട്രീ യ ജീവിതം അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞത്. ശിക്ഷയ്ക്ക് അര്‍ഹതയുണ്ടെങ്കില്‍ രാഹുല്‍ ശിക്ഷിക്കപ്പെടട്ടെയെന്നും കെ സുധാകരന്‍ പറഞ്ഞു.

രാഹുലിനെതിരെ ഇപ്പോള്‍ കേസ് വന്നല്ലോ. ആ കേസിന്റെ അനന്തര ഫലങ്ങള്‍ നോക്കിയിട്ട് പ്രതിക രിക്കാം. അയാള്‍ക്കെതിരെ നടപടികള്‍ നടക്കട്ടെ. ശിക്ഷയ്ക്ക് അര്‍ഹനെങ്കില്‍ അത് നടക്കട്ടെ. നമ്മള്‍ വിധി എഴുതേണ്ട. ഇതിനേക്കാളൊക്കെ ചെയ്ത എത്രയോ ആളുകള്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായി ട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

രാഹുല്‍ ചെയ്തത് മഹാ തെറ്റാണ്. അതില്‍ തര്‍ക്കമൊന്നുമില്ല. ഫോണ്‍ വിളിച്ച് ഞാന്‍ പറയേണ്ടതുപോലെ ചൂടായി പറഞ്ഞിട്ടുമുണ്ട്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ ഹനിക്കുന്നതിന് മുന്‍പ് അതിന്റെ മുന്നും പിന്നും നോക്കണം. അത്രയേ പറഞ്ഞുളളു. അല്ലാതെ വ്യക്തിപരമായ താല്‍പ്പര്യങ്ങളോടെയല്ല പറഞ്ഞത്. രാജ്‌മോഹന്‍ ഉണ്ണിത്താന് മറുപടിയില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

കുറ്റകൃത്യങ്ങൾ തടയാൻ നടപടി; പാകിസ്ഥാനികൾക്ക് വിസ നൽകുന്നത് യുഎഇ നിർത്തിവച്ചു

Read Next

പുതുച്ചേരിയിലും തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ട്; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »