Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡിജിറ്റൽ മീഡിയ ഇനി മുതൽ ‘സോഷ്യൽ മീഡിയ സെൽ’; ബൽറാമിനെ മാറ്റി, ഹൈബിക്ക് ചുമതല


തിരുവനന്തപുരം : കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചു പണി. എറണാകുളം എംപി ഹൈബി ഈഡന് സെല്ലിന്റെ ചുമതല നല്‍കി. സെല്‍ ചെയര്‍മാനായ വി ടി ബല്‍റാമിനെ മാറ്റിയാണ്, ഹൈബിക്ക് ചുമതല നല്‍കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചത്.

 കെപിസിസി  ഡിജിറ്റൽ മീഡിയ സെല്ലിന്റെ പേരും മാറ്റിയിട്ടുണ്ട്. ഇനി മുതൽ സോഷ്യൽ മീഡിയ സെൽ എന്നായിരിക്കും അറിയപ്പെടുക. ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും സോഷ്യൽ മീഡിയ സെൽ എന്നാണ് അറിയപ്പെടുന്നത്

ജിഎസ്ടി പരിഷ്‌കരണത്തെ പരിഹസിച്ച് കോണ്‍ഗ്രസിന്റെ കേരള ഘടകം എക്‌സില്‍ പോസ്റ്റ് ചെയ്ത ബീഡി-ബിഹാര്‍ പോസ്റ്റ് വിവാദമായിരുന്നു. പിന്നാലെ വി ടി ബല്‍റാം മീഡിയ സെല്ലിന്റെ ചുമതല ഒഴിഞ്ഞെങ്കിലും കെപിസിസി നേതൃത്വം രാജി സ്വീകരിച്ചിരുന്നില്ല.


Read Previous

പരാതിക്കാരിയെ അപമാനിച്ചു’; കേസില്‍ രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരും പ്രതികള്‍

Read Next

കേരള എഞ്ചിനിയേഴ്സ് ഫോറം വനിതാ ശില്പശാല “വിസ്താര”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »