Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുലിനെതിരെയുള്ള ബലാത്സംഗക്കേസിലെ പരാതിക്കാരന്‍ സണ്ണി ജോസഫ്?’ കുറിപ്പുമായി അഭിഭാഷകന്‍


കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസിലെ പരാതി ക്കാരന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണെന്ന് അഡ്വ. ശ്രീജിത്ത് പെരുമന. രാഹുല്‍ മാങ്കൂ ട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയ 22 പേജുള്ള സെഷന്‍സ് കോടതി ഉത്തരവിലാണ് ഇത്തര ത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ശ്രീജിത്ത് പറയുന്നത്. കെപിസിസിക്ക് ലഭിച്ച പരാതി പൊലീസിന് നല്‍കിയതിനാലും പരാതിക്കാരിയുടെ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാലുമാണ് സാങ്കേതി കമായി പരാതി പൊലീസിനെ അറിയിച്ച കെപിസിസി പ്രസിഡന്റ് ആയതെന്നും കുറിപ്പില്‍ പറയുന്നു.

ഫെയസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത പീഡന പരാതിയിലെ പരാതിക്കാരൻ KPCC പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ് ❗ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യഹർജ്ജി തള്ളിയ 22 പേജുള്ള സെഷ ൻസ് കോടതി ഉത്തരവ് ലഭ്യമായി.

സാങ്കേതികണമെങ്കിലും അതിൽ കൗതുകകരമായി തോന്നിയ ഒരു കാര്യം രാഹുൽ മാങ്കൂട്ടത്തിലിനെ തിരെ രണ്ടാമത്തെ ഗുരുതരമായ പീഡന പരാതിയിലെ പരാതിക്കാരൻ കേരള പ്രദേശ് കോൺഗ്ഗ്രസ് കമ്മറ്റി പ്രസിഡന്റാണ് എന്നുള്ള കാര്യമാണ്. ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത് FIR നമ്പർ 4156/2025 റേപ്പ് കേസിലെ പരാതിക്കാരന്റെ കോളത്തിൽ ഉള്ളത് KPCC പ്രസിഡന്റ് എന്നാണ് എന്നത് കൗതുകമായി.

KPCC ക്ക് ലഭിച്ച പരാതി പോലീസിന് നൽകിയതിനാലും പരാതിക്കാരിയുടെ വിവരങ്ങൾ ലഭ്യമല്ലാത്ത ത്തിനാലുമാണ് സാങ്കേതികമായി പരാതി പോലീസിനെ അറിയിച്ച KPCC പ്രസിഡന്റ് പരാതിക്കാരൻ ആയത്. സ്വന്തം MLA ക്കെതിരെ പീഡന പരാതി നൽകിയ പാർട്ടി പ്രസിഡന്റ് എന്നതാണ് കൗതുകം.


Read Previous

ആരോ​ഗ്യനില വഷളായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Read Next

എട്ട് കരാറുകളില്‍ ഒപ്പു വെച്ച് ഇന്ത്യയും റഷ്യയും; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് മോഡിയും പുടിനും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »