Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒന്നോ രണ്ടോ അല്ല, കുട്ടികളുടെ കളി ജീവനുള്ള പാമ്പുകൾക്കൊപ്പം, വീഡിയോ


കുട്ടികൾ ഒത്തുകൂടിയാൽ ക്രിക്കറ്റും ഫുട്ബോളുമടക്കം പലതരത്തിലുള്ള കളികളിൽ അവർ മുഴുകുന്നത് സാധാരണമാണ്. ചിലരാകട്ടെ തങ്ങളുടെ അരുമകളായ നായയേയും പൂച്ചയേയുമൊക്കെ കളിക്കാൻ കൂട്ടുകയും ചെയ്യും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്

കുട്ടികൾ കളിക്കുന്നത് ജീവനുള്ള പാമ്പുകൾക്കൊപ്പമാണ് എന്നതാണ് ഏറെ കൗതുകകരം. യാതൊരു പേടിയിലുമില്ലാതെ പാമ്പിനെ തൊട്ടും കൈയിലെടുത്തുമൊക്കെയാണ് കുട്ടികളുടെ കളി. ഒറ്റനോട്ടത്തിൽ അണലിയാണെന്ന് തെറ്റിദ്ധരിക്കുമെങ്കിലും വിഷമില്ലാത്ത ബോൾ പൈത്തണുകളാണ് വീഡിയോയിലുള്ളത്. ഇന്ന് പല വീടുകളിലും ബോൾ പൈത്തണുകളെ വളർത്താറുണ്ട്.

വീഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റുമായെത്തിയിട്ടുണ്ട്. ഇത്തരം പാമ്പുകളുമായി കളിക്കുന്ന കുട്ടികൾ അണലിയെ കാണുമ്പോൾ പിടിച്ചു വീട്ടിൽ കൊണ്ട് വരാൻ നോക്കുമോയെന്നാണ് ഒരാൾ കമന്റിട്ടത്.


Read Previous

സൂക്ഷിക്കുക; ഈ എട്ട് ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ?

Read Next

ക്രിമിനല്‍ ഗൂഢാലോചനയിലടക്കം തെളിവില്ല; റദ്ദാക്കിയത് ദിലീപിനെതിരെയുള്ള 10 കുറ്റങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »