Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട് തോൽപ്പെട്ടിയിൽ  സംഘർഷാവസ്ഥ സിപിഎം വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തെന്ന് പരാതി


കൽപറ്റ: വയനാട് തോൽപ്പെട്ടിയിൽ വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി. സിപിഎം പ്രവർത്തകർ രാത്രി നെടുന്തന ഉന്നതിയിൽ മദ്യം വിതരണം ചെയ്തെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. പൊലീസെത്തി മൂന്ന് സിപിഎം പ്രവർത്തകരെ പിടികൂടിയെങ്കിലും മറ്റ് പ്രവർത്തകർ ചേർന്ന് ഇവരെ മോചിപ്പിച്ചെന്നാണ് വിവരം. ഇത് പ്രദേശത്ത് സംഘർഷാവസ്ഥാ സൃഷ്ടിച്ചു.

പിന്നീട് സ്ഥലത്ത് തമ്പടിച്ച ഇരുഭാഗം പാർട്ടി പ്രവർത്തകരെയും പൊലീസ് ഇടപ്പെട്ട് പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. സ്ഥലത്ത് ഏഴ് മണുക്ക് ശേഷം എത്തരുതെന്നായിരുന്നു പൊലീസ് നിർദേശം. എന്നാൽ ഒരു വിഭാഗം സിപിഎം പ്രവർത്തകരും സ്ഥാനാർത്ഥിയും രാത്രി എത്തിയിരുന്നു. ഇത് യുഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നു. സംഘർഷാവസ്ഥ ഉണ്ടായതോടെ പൊലീസെത്തി കടയുകയായിരുന്നു. നിലവിൽ കനത്ത പൊലീസ് സുരക്ഷ ഇവിടെ ഒരുക്കിയിട്ടുണ്ട്.


Read Previous

 ഒരു ലക്ഷത്തോളം മാസം സമ്പാദിക്കാം; മലയാളികൾ ആരും ശ്രദ്ധിക്കാത്ത കൃഷി വേണ്ടത് അര ഏക്കർ സ്ഥലം

Read Next

ഇനി മുതൽ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 3.45 ലക്ഷം, ബില്ല് പാസാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »