Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വർക്കലയിൽ വൻ തീപിടിത്തം; റിസോർട്ട് പൂർണമായും കത്തിനശിച്ചു


വർക്കല: വർക്കല നോർത്ത് ക്ലിഫിലെ ‘കലയില’ റിസോർട്ടിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെങ്കിലും റിസോർട്ട് പൂർണമായും കത്തി നശിച്ചു.

റിസോർട്ടിലെ ജീവനക്കാർ കരിയില കൂട്ടിയിട്ട് കത്തിച്ചതിന് പിന്നാലെയുണ്ടായ കാറ്റിനെ തുടർന്നാണ് തീപടർന്നത്. റിസോർട്ടിലേക്ക് തീപ്പൊരികൾ പാറി വീണ് തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം. ആകെ മൂന്ന് മുറികളാണ് ഉണ്ടായിരുന്നത്. അപകടസമയത്ത് ഈ മുറികളിൽ വിനോദസഞ്ചാരികളുണ്ടായിരുന്നു. തീപടരുന്നത് മനസിലാക്കി ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. നാട്ടുകാരുടെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ നടന്നത്. തീ നിയന്ത്രണ വിധേയമാണെന്നാണ് വിവരം.


Read Previous

രാഹുൽ നാളെ പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയേക്കും ഒളിവുജീവിതം അവസാനിപ്പിച്ച് പുറത്തേക്ക്? 

Read Next

സുരേഷ് ഗോപിക്ക് തൃശൂരിലും തിരുവനന്തപുരത്തും വോട്ട്? ചെമ്പ് തെളിഞ്ഞെന്ന് കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »