Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒറ്റരാത്രി കൊണ്ട് താടി കട്ടിയായി വളരും, അതും ഒരു രൂപ പോലും ചെലവില്ലാതെ


പുരുഷ സൗന്ദര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് താടി. താടി വളരാത്തതിനാൽ വിഷമിക്കുന്ന ഒരുപാടുപേരുണ്ട്. പ്രത്യേകിച്ച് കൗമാര പ്രായക്കാർ.

ചിലർക്ക് താടിയുണ്ടെങ്കിലും കട്ടി വളരെ കുറവായിരിക്കും. ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം നിങ്ങളുടെ വീടുകളിൽ തന്നെയുണ്ട്. ഒരു രൂപ പോലും ചെലവില്ലാതെ എങ്ങനെ കട്ടത്താടിയും മീശയും വളർത്താമെന്ന് നോക്കാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും അറിയാം. താടി വളരാൻ മാത്രമല്ല പുരികം നല്ല കട്ടിയായി വളരാനും ഈ വിദ്യ നിങ്ങളെ സഹായിക്കും.

ആവശ്യമായ സാധനങ്ങൾ

ബദാം – 5 എണ്ണം

ആവണക്കെണ്ണ – 1 ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ബദാം നന്നായി ചൂടാക്കി കരിച്ചെടുക്കുക. പൊടിയുന്ന വിധത്തിൽ വേണം കരിച്ചെടുക്കാൻ. തണുക്കുമ്പോൾ പൊടിച്ചെടുക്കണം. ശേഷം ഇതിലേക്ക് ആവണക്കെണ്ണ കൂടി ചേർത്ത് യോജിപ്പിച്ച് ഒരു ബോട്ടിലിലാക്കി വയ്‌ക്കുക. കുറച്ച് ദിവസത്തേക്ക് മാത്രമുള്ളത് ഉണ്ടാക്കിവയ്‌ക്കുക. ഫ്രിഡ്‌ജിൽ വയ്‌ക്കേണ്ട ആവശ്യമില്ല.

ഉപയോഗിക്കേണ്ട വിധം

രാത്രി ഉറങ്ങുന്നതിന് മുമ്പ് വേണം ഇത് പുരട്ടാൻ. മുഖം നന്നായി കഴുകി വൃത്തിയാക്കി തുടച്ചശേഷം താടിയിൽ പുരട്ടാവുന്നതാണ്. രാവിലെ കഴുകി കളയാം. ഒറ്റ ഉപയോഗത്തിൽ തന്നെ താടിയിൽ മാറ്റം കാണാൻ സാധിക്കും.


Read Previous

ഇനി എത്ര ഇഷ്ടമില്ലാത്തവരും ഫാൻ ആകും ഹോട്ടൽ സ്റ്റൈൽ ഗ്രീൻപീസ് കറിയുണ്ടാക്കാം

Read Next

പണത്തിന് ആവശ്യമുണ്ടോ? വെറും ഒരു രൂപയാണ് പലിശ; വട്ടിപ്പലിശക്കാരുടെ ചൂഷണത്തിൽ നിന്ന് രക്ഷപ്പെടാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »